കൊച്ചി: ആക്സിസ് ബാങ്കും ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടും സംയുക്തമായി നടപ്പാക്കുന്ന ആക്സിസ് ബാങ്ക് ജുഡോ ഡെവലപ്മെന്റ് പ്രോഗ്രാം ഇന്ത്യയിലെ ജുഡോ പ്രതിഭകളെ വളർത്തുന്നതിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ നാല് വനിതാ താരങ്ങൾ 2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടി.
യഥാക്രമം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാമിനി മൗര്യ (57 കിലോ), ഉന്നതി ശർമ്മ (63 കിലോ), ഇഷ്രൂപ് നരംഗ് (78 കിലോ), തഖെല്ലംബം ഇനുങ്കൻബി (70 കിലോ), എന്നിവരാണ് യോഗ്യത നേടിയിട്ടുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഡോ. റിയ കെ. അലക്സും സ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. സുജ പി.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 139.625 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിത ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തി പിഴ ചുമത്തിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 76 കേസുകളിലായി 90 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7847 ആയി. ......
ചെങ്ങന്നൂർ :- തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികവും കലാപരിപാടികളും വെള്ളിയാഴ്ച നടക്കും. രാവിലെ ഗവ: ഹയർ സെക്കണ്ടറി മൈതാനത്തു നിന്നും തുടങ്ങുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. തിരുവൻവണ്ടൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കുന്ന പരിപാടി സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ്മിതാ രാജേഷ് അധ്യക്ഷയാകും. .സി ഡി എസ് വൈസ് ചെയർമാൻ സന്ധ്യാ രതീഷ് റിപ്പോർട്ട് അവതരിപ്പിക്കും. ......
കൊച്ചി: ഫോഴ്സ് മോട്ടോഴ്സ് പുതിയ അർബാനിയ ഡീലക്സ് 28.70 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ പ്രീമിയം യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ......
കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി ) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നതായി കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം.
ഗൂഗിളിൽ "കെ.ടി.ഡി.സി സ്റ്റേ ", "കെ.ടി.ഡി.സി ഹോട്ടൽസ് ", "കെ.ടി.ഡി.സി ബുക്കിംഗ് ", "കെ.ടി.ഡി.സി റിസോർട്ട് " തുടങ്ങിയ കീവേഡുകൾ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കപ്പെടുന്ന വെബ്സൈറ്റുകൾക്ക്, കെ.ടി.ഡി.സി -യുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ മരണപ്പെട്ടു. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ......