മാന്നാർ : കണ്ണൂർ ദന്തൽ കോളേജ് വിദ്യർത്ഥി
നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ
സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. ......
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത്.......
കേരള രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങൾ മാറിയും മറിഞ്ഞും കൊണ്ടിരിക്കുന്ന ഒരു സന്ധ്യയിലാണ് നാം നിലകൊള്ളുന്നത്. മെയ് നാലിന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിനപ്പുറം, കോൺഗ്രസിനുള്ളിലെ തിരുത്തൽ നടപടികൾ എങ്ങനെയൊക്കെയാകുമെന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. ......
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ......
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) ബിപിഒ കേന്ദ്രവുമായി ബന്ധപ്പെട്ട മതപരിവർത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
മദ്യലഹരിയിലായിരുന്ന ഒരു യുവതി തിരക്കേറിയ റോഡിന്റെ നടുവിൽ കാർ നിർത്തി നാട്ടുകാരുമായി തർക്കത്തിലേർപ്പെടുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഹിസാറിൽ രാത്രി വൈകി ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ......
ചൈനയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം. ഷെൻഷെൻ നഗരത്തിലെ പിങ്ഷാൻ ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലെ മൾട്ടി-ലെവൽ പാർക്കിങ്ങ് മേഖലയിലാണ് തീപിടുത്തമുണ്ടായത്. ......
ന്യൂഡൽഹി: വനിത സംവരണ ബില്ലിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു. മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബിഎസ്പി അധ്യക്ഷ മായാവതിയും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. ......
ദോഹ/ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഗൗരവകരമായ ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പാലിക്കണമെന്നും ആവശ്യമെങ്കിൽ അത് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
ദോഹ/ബാങ്കോക്ക്: തായ്ലൻഡിലെ സാമേലയിൽ നടക്കുന്ന 25-ാമത് ഏഷ്യൻ ഓപ്പൺ ടൂർ ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഷെരീഫ് യൂനസ് - അഹമ്മദ് തിജാൻ സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയാണ് ഖത്തറിന്റെ എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ കസാക്കിസ്ഥാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (21-16, 21-18) പരാജയപ്പെടുത്തിയാണ് ഖത്തർ അവസാന നാലിൽ ഇടംപിടിച്ചത്. ......