ദോഹ എംജെ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വില്ലിയാപ്പള്ളി മുസ്ലിം ജമാ. അത്ത് സെന്റർ കമ്മിറ്റി പ്രസിഡന്റ് തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി ഖത്തറിലെ എഡോക്സി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇൻഫർമേഷൻ ടെക്നോളജി (IT), മാനേജ്മെന്റ്, സോഫ്റ്റ് സ്കിൽസ് തുടങ്ങി തൊഴിൽമേഖലയിലെ ഏറ്റവും ആധുനികവും ആവശ്യകതയേറിയതുമായ കോഴ്സുകളാണ് എഡോക്സിട്രെയിനിങ് അക്കാദമി നൽകുന്നത് . ......
കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് എടക്കണ്ടിപൊയിൽ സ്വദേശി ജംഷീദ് (36) ആണ് അറസ്റ്റിലായത്. ......
ദോഹ, ഖത്തർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പരേതനായ പ്രൊഫ. കെ.......
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള എഐസിസിയുടെ നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവേ, കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. സംസ്ഥാന മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർട്ടി സംഘടനയെ നയിക്കാൻ സന്നദ്ധത അറിയിച്ചതോടെ, കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പുതിയ അധികാര സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
സണ്ണി ജോസഫിന്റെ നിലപാടും പുതിയ സമവാക്യങ്ങളും
മന്ത്രിപ്പണിയേക്കാൾ തനിക്ക് താല്പര്യം പാർട്ടി സംഘടനയെ ശക്തിപ്പെടുത്താനാണെന്ന സണ്ണി ജോസഫിന്റെ നിലപാട് ഹൈക്കമാൻഡ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ......
സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാളെ (ശനി) രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാര്‍ഗം ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകട്ട് മൂന്നരയോടെ എംബാം ചെയ്തു. ......
ന്യൂഡൽഹി: ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ ബിറ്റ് ചാറ്റ്-ന്റെ വിവിധ വേർഷനുകളിലേക്കുള്ള ഗിറ്റ്ഹബ് ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിർദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇത്തരത്തിലുള്ള ഓഫ്ലൈൻ മെസേജിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ......
കൊച്ചി: കേരളത്തിൽ സ്തനാർബുദം സ്ത്രീകളുടെ ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, പ്രാഥമിക സ്ക്രീനിങ് കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി യു. ഇ. ......
എറണാകുളം : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലും സന്ദർശിച്ചു. സന്ദർശന വേളയിൽ ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രദർശന-വിൽപ്പന കേന്ദ്രമായ 'കൈതോലം' ഹെറിറ്റേജ് ഷോപ്പ്, അട്ടപ്പാടി ഫാർമിംഗ് കോർപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ (ട്രൈബൽ മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നീ സ്ഥാപനങ്ങൾ മന്ത്രി സന്ദർശിച്ചു. ......
തിരുവനന്തപുരം : ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (CERAB) ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം.
ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സി.ടി. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന സൂചനകൾ ശക്തമാകുന്നു.......