തമിഴ് സിനിമയിലെ ഒരു മുൻനിര സംഗീതസംവിധായകനായ യുവൻ ശങ്കർ രാജ, 100-ൽ കവിഞ്ഞ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. തമിഴിന് ;പുറമെ മലയാളത്തിലും ഒരുപാട് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. ഇളയരാജയെ തുടർന്ന് ഇപ്പോൾ മലയാള സിനിമയിലും കാൽപതിക്കുകയാണ് യുവൻ ശങ്കർ രാജ. ......
ചെങ്ങന്നൂർ. ബഥേൽ അരമന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിന്റെ നേതൃത്വത്തിൽ അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നു. ......
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റിനോട് നേരിട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ. ഇന്ന് പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വേണുഗോപാലിന്റെ പേര് രേഖാമൂലം തന്നെ ഖാർഗെയ്ക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ......
കൊച്ചി : ലൂർദ് ആശുപത്രിയും കരുണ സ്പെഷ്യൽ സ്കൂളും സംയുക്തമായി ലോക ഓട്ടിസം ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു. നായരമ്പലം കരുണാ സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ പരിപാടിയിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ......
വെസ്റ്റ് ബംഗാള് സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്.നാല് മത്സ്യത്തൊഴിലാളികള്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില് നാലുപേര് ദേഹാസ്വാസ്ഥ്യത്തെതുടര്ന്ന് കുഴഞ്ഞുവീണു. ......
18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. ഈ തൊഴിലാളികളുടെ കൂട്ടത്തില് ഒരു മലയാളിയുമുണ്ട്.പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. ......
പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്കരിച്ചത് ഒക്ടോബറിലാണ്, 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയർത്തിയിരുന്നത്. ......
ദീർഘദൂര യാത്രകളിൽ പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നം ശുചിമുറികളുടെ അഭാവമാണ്. ഇതിന് സാങ്കേതിക പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ സെറസ്. ......
മറാത്തി ബിഗ് ബോസ് ഷോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സൊനാലി റൗട്ട് രംഗത്ത്. ഷോയിൽ പങ്കെടുത്ത അനുഭവം ‘ഗ്ലാമറിന് പിന്നിലെ ദുരവസ്ഥ’യാണെന്ന് അവർ ആരോപിക്കുന്നു. ......