കൊച്ചി: കേരളം ലൗവ് ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ആസ്ഥാന കാര്യാലയത്തില് നടത്തിയ വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിൽ നാളെ (ഏപ്രിൽ 18, ശനി) മുതൽ കർശനമായ മൂന്ന് സുരക്ഷാ നടപടികൾ ആരംഭിക്കുന്നു. 1447-ാമത് ഹജ്ജ് സീസണിന് മുന്നോടിയായാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് നാളെ മുതൽ മക്കയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ......
കൊച്ചി: പള്ളുരുത്തി ഗവ. താലൂക്ക് ആശുപത്രിയിലെ ഇ.എന്.ടി സര്ജനും കൊച്ചിന് ഐ.എം.എയുടെ മുന് പ്രസിഡന്റും കെ.ജി.എം.ഒ.എയുടെ പ്രമുഖ നേതാവുമായ ഡോ. എം.......
ദോഹ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഖത്തറിലെ മൂന്ന് മുനിസിപ്പാലിറ്റികളിലായി രണ്ട് റെസ്റ്റോറന്റുകളും ഒരു കഫറ്റീരിയയും അധികൃതർ അടപ്പിച്ചു. 1990-ലെ എട്ടാം നമ്പർ ഭക്ഷ്യനിയമപ്രകാരമാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ നടപടി.അൽ റുവൈസിലെ 'അൽ ഷമാൽ സിറ്റി' റെസ്റ്റോറന്റ് 7 ദിവസത്തേക്ക് പൂർണ്ണമായും അടപ്പിച്ചു. ......
മാന്നാർ എസ് എൻ ഡി പി 3333- നമ്പർ ചെന്നിത്തല സഹോദരൻ അയ്യപ്പ സ്മാരക ശാഖ വക ഗുരുക്ഷേത്രത്തിലെ 11- മത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള 2-മത് ശ്രീനാരായണ കൺവൻഷൻ തികളാഴ്ച ആരംഭിക്കും. കൺവൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ ആത്മവിശ്വാസവും കാര്യക്ഷമതയും ഉയർന്നിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ......
കൊച്ചി: കേരള വിപണിയിൽ സാന്നിധ്യം വിപുലപ്പെടുത്താൻ ജിൻഡാൽ ടിഎംടി. നോവ സ്റ്റീൽസിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നിർമിച്ചു.......
തമിഴ് സിനിമയിലെ ഒരു മുൻനിര സംഗീതസംവിധായകനായ യുവൻ ശങ്കർ രാജ, 100-ൽ കവിഞ്ഞ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. തമിഴിന് ;പുറമെ മലയാളത്തിലും ഒരുപാട് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. ഇളയരാജയെ തുടർന്ന് ഇപ്പോൾ മലയാള സിനിമയിലും കാൽപതിക്കുകയാണ് യുവൻ ശങ്കർ രാജ. ......
ചെങ്ങന്നൂർ. ബഥേൽ അരമന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിന്റെ നേതൃത്വത്തിൽ അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നു. ......