കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് പിടിയിലായ കെവിൻ ബി. മാത്യു പ്രധാന ഡ്രഗ് ഡീലറാണെന്നാണ് അന്വേഷണസംഘം.......
തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. കൊടകര മറ്റത്തൂരിലാണ് സംഭവം.......
പുതിയ വാരം ആരംഭിക്കുന്നത് അക്ഷയതൃതീയയിലാണ്. ശ്രീശങ്കരാചാര്യ ജയന്തിയും പത്താമുദയവും ആ ആഴ്ച്ചയിലാണ്.......
ഭാരതീയ ജനാധിപത്യം അതിന്റെ എട്ടരപ്പതിറ്റാണ്ടുകളിലേക്ക് അടുക്കുമ്പോഴും ചർച്ചാവിഷയമാകുന്നത് വിവേചനത്തിന്റെ ലിംഗപരമായ വിടവുകളാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതിക്കിടയിലും, പകുതിയോളം വരുന്ന ജനസംഖ്യയെ നിയമനിർമ്മാണ പ്രക്രിയയുടെ പുറത്തുനിർത്തുന്ന രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ......
തിരുവനന്തപുരം:: രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം കാലാകാലങ്ങളായി വർദ്ധിച്ചുവരികയാണെങ്കിലും, നിയമനിർമ്മാണ സഭകളിലെ അവരുടെ പ്രാതിനിധ്യം ഇന്നും നിരാശാജനകമായി തുടരുന്നു. ഏറ്റവും ഒടുവിൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലടക്കം സ്ത്രീകൾ ആവേശത്തോടെ പങ്കുചേർന്നത് നാം കണ്ടതാണ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് അധികാരം പിടിക്കുമെന്ന് ഉറപ്പാണെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോൾ നടന്നു വരുന്ന അനാവശ്യ ചർച്ചകൾ ഹൈക്കമാൻഡ് ഇടപെട്ട് ഉടൻ അവസാനിപ്പിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ. ......
തിരുവനന്തപുരം: കേരളത്തിൽ കൊടുംവേനൽ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. നിയന്ത്രണാതീതമായ ഈ വർദ്ധനവ് സംസ്ഥാനത്തെ ലോഡ് ഷെഡിംഗിലേക്കും അധിക സർചാർജിലേക്കും നയിക്കുമെന്ന് ഉറപ്പായി. ......
ന്യൂഡൽഹി: ഒരു മതാചാരം ആ മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണോ (Essential Practice) എന്ന് പരിശോധിക്കുന്നതിന് പകരം, ആ വിശ്വാസം ആത്മാർത്ഥവും സത്യസന്ധവുമാണോ എന്ന് കോടതികൾ നോക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിന് മുൻപാകെയാണ് അദ്ദേഹം ഈ സുപ്രധാന വാദം ഉന്നയിച്ചത്.
അത്യാവശ്യ ആചാര നിയമം (Essential Religious Practice Doctrine): ഒരു മതാചാരം അത്യാവശ്യമാണോ എന്ന് തുടക്കത്തിലേ തീരുമാനിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് രാജീവ് ധവാൻ വാദിച്ചു. ......
ബെംഗളൂരു: നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിൽ ജഡ്ജിമാർ കാട്ടേണ്ട ധാർമ്മിക ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. ......
സംസ്ഥാനത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ കച്ചവടം വ്യാപകമാകുന്നതായി കണ്ടെത്തൽ. പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ കച്ചവടം പൊടിപൊടിക്കുന്നത്. ......