കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റിന്റെയും എറണാകുളം എസ്. എൻ.......
ചെങ്ങന്നൂർ: എം.സി റോഡിൽ പുത്തൻവീട്ടിൽ പടിക്ക് സമീപം ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരു ക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മഹേന്ദ്ര എക്സ് യു വി 300 കാറും എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ......
വയനാട്ടില് എന്തൊരു കാപട്യമാണ് സര്ക്കാര് കാട്ടിയത്? പണി പൂര്ത്തിയാകുന്നതിന് മുന്പാണ് മുഖ്യമന്ത്രി വീടുകള് ഉദ്ഘാടനം ചെയ്തത്. വെള്ളവും വൈദ്യുതിയും ഉള്പ്പെടെ ഒന്നും അവിടെയില്ല. ......
ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ (തിരു ചെങ്ങന്നൂർ മാതാ പള്ളി) കബറടങ്ങിയിരിക്കുന്ന യൂഹാനോൻ മാർ ഈവാനിയോസ്സിന്റെ 232-ാം മത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 21, 22 തീയതികളിൽ നടത്തും. 1751-ൽ ഇഗ്നാത്തിയോസ് ശക്രള്ള മഫ്രിയാനായോടൊപ്പം മലങ്കരയിൽ ആഗതനായ മാർ ഈവാനിയോസ്സിൻ്റെ പ്രധാന പ്രവത്തന കേന്ദ്രം ചെങ്ങന്നൂർ മാതാ പള്ളിയായിരുന്നു. ......
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം. വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.......
ആലപ്പുഴ: തമ്മിലടി കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അധികാരത്തിനുവേണ്ടി ഇവർ തമ്മിൽ അടിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ......
മലപ്പുറം: വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടു. മലപ്പുറം ജില്ലയിലെ ചോക്കാടാണ് വെള്ളിയാഴ്ച്ച വൈകിട്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ......
അന്റാലിയ: സംയുക്ത അറബ്-ഇസ്ലാമിക ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയുടെ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പങ്കെടുത്തു. അഞ്ചാമത് 'അന്റാലിയ ഡിപ്ലോമസി ഫോറ'ത്തിന്റെ (Antalya Diplomacy Forum) ഭാഗമായാണ് ഈ നിർണ്ണായക യോഗം നടന്നത്.
ഗസ്സ മുനമ്പിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സാഹചര്യങ്ങൾ യോഗം വിലയിരുത്തി.പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ചു. ......
തിരുവനന്തപുരം: ഒരുകാലത്ത് 'എ' (ആന്റണി) എന്നും 'ഐ' (ഇന്ദിര) എന്നും രണ്ടേ രണ്ട് അക്ഷരങ്ങളിൽ ഒതുങ്ങിയിരുന്ന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇന്ന് ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ വഴിമുട്ടുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗവും ദേശീയ രാഷ്ട്രീയത്തിലെ അധികാര മാറ്റങ്ങളും കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ......