തൃശൂർ: ടയര് ഡീലേഴ്സ് ആന്റ് അലൈന്മെന്റ് അസോസിയേഷന് (കേരള) നേതൃത്വത്തിൽ നടത്തിയ
ടിഡാക്ക് റ്റി സി എല് ക്രിക്കറ്റ് ലീഗിന്റെ വിജയ കീരിടം എറണാകുളം ജില്ലാ യിൽ നിന്നുള്ള കൊച്ചി ലെജൻസ് നേടി. അസോസിയേഷന് അംഗങ്ങളിൽ നിന്നുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രതിനിധികളായ പത്ത് ടീം മാണ് മത്സരത്തില് മാറ്റുരച്ചത്. ......
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില്, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്ന്ന് ഒളിവില് പോയ അധ്യാപകര് കേരളം വിട്ടെന്ന് സൂചനയുള്ളതായി പൊലീസ്.
അധ്യാപകനും ഓറല് പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം സ്വദേശമായ ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്ട്ടുകള്.
പ്രതി ചേര്ക്കപ്പെട്ട അധ്യാപിക ഡോ. ......
മലപ്പുറം: പി വി അൻവർ തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിടുന്നു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് അൻവറിന്റെയും കൂടെ നിൽക്കുന്നവരുടെയും തീരുമാനം. ......
ദോഹ:അറ്റകുറ്റപ്പണികൾക്കായി ഗറാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് ടണൽ വെള്ളിയാഴ്ച (ഏപ്രിൽ 24) എട്ട് മണിക്കൂർ നേരത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ദോഹയിലേക്കുള്ള ദിശയിലുള്ള ടണൽ പാതയാണ് അടയ്ക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടി. ......
ഇസ്ലാമാബാദ്/വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇറാനെതിരെ രൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. ......
ഗാസ സിറ്റി: ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ ഇരകളുടെ എണ്ണം ഭീതിദമായ നിലയിലേക്ക് ഉയരുന്നു. ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ഒക്ടോബറിൽ ആരംഭിച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72,551 ആയി. ......
ദോഹ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും കരുത്തുറ്റ ആസ്തി വളർച്ചയുമായി ദോഹ ബാങ്ക് 2026-ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. മാർച്ച് 31-ന് അവസാനിച്ച പാദത്തിൽ 234 ദശലക്ഷം (23.4 കോടി) റിയാൽ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ......
മാഡ്രിഡ്/ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന രണ്ട് നിർണ്ണായക സംഭവവികാസങ്ങളാണ് യൂറോപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇസ്രായേലുമായുള്ള യൂറോപ്യൻ യൂണിയന്റെ ബന്ധം വിച്ഛേദിക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടപ്പോൾ, ലണ്ടനിൽ നടന്ന തീപിടുത്തങ്ങളിൽ ഇറാന്റെ പങ്ക് അന്വേഷിക്കുകയാണ് ബ്രിട്ടീഷ് അധികൃതർ.ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. ......
ദോഹ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നാടോടി കലകളും വിളിച്ചോതുന്ന വൈവിധ്യമാർന്ന ആഘോഷങ്ങൾ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ചു. ഖത്തരി പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്.
സാംസ്കാരിക മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ......