കൊച്ചി: കാലടി സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ ഭീഷണി. സംസ്കൃതം വ്യാകരണം വിഭാഗം മേധാവിയാണ് വിദ്യാർത്ഥികളുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ......
ഓൺലൈൻ സ്ഥാപനങ്ങളായ ഉബർ, ഒല, റാപിഡോ, നമ്മ യാത്രി എന്നിവയാണ് ടാക്സിക്കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ യാത്രാസേവനങ്ങൾ നിയന്ത്രിക്കുന്നത്. ആവശ്യക്കാർ അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ നിന്ന് കാറോ ഓട്ടോയോ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വാഹനം വന്നെത്തും. ......
കോണ്ഗ്രസ് നേതാക്കളെയും പാര്ട്ടിയേയും അപകീര്ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില് തെറ്റായവിരങ്ങള് പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല് സെക്രട്ടറി ദീപ്തി മേരി വര്ഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്കി.
90 ലധികം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളും പരാതിക്കൊപ്പം ദീപ്തി മേരി വര്ഗീസ് ഡിജിപിക്ക് കൈമാറി. ഏകീകൃത സ്വഭാവത്തോടെ പ്രവര്ത്തിക്കുന്നതാണ് ഈ അക്കൗണ്ടുകള്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറിയത്
ജീവനക്കാരെയും സന്ദർശകരെയും ആശങ്കയിലാഴ്ത്തി. വൈകിട്ടോടെയാണ് രണ്ടിടത്തുനിന്നുമായി ഓരോ പാമ്പുകളെ വീതം സ്നേക്ക് ക്യാച്ചർ
പിടികൂടിയത്.
വൈകിട്ട് നാല് മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻതന്നെ ഫോറസ്റ്റ് കെയർ ടേക്കറും സ്നേക്ക് ക്യാച്ചറുമായ
പൂമല സാമിനെ വിവരമറിയിച്ചു. ......
ചെങ്ങന്നൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.......
പുലിയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി ജെ പി പുലിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒപ്പു
ശേഖരണവും നിവേദനവും നടത്തി.
തോടുകളും ജലാശയങ്ങളും ഒക്കെ വറ്റിവരണ്ട് കിണറുകളിൽ പോലും വെള്ളമില്ലാതാവുന്നു. കുറെയൊക്കെ വെള്ളമുള്ള വീടുകളിലെ കിണറുകളിൽ നിന്ന് കലങ്ങിയ വെള്ളമാണ് കിട്ടുന്നത്. ......
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളജിൽ അത്മഹത്യ ചെയ്ത ഒന്നാംവർഷവിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യ ലോൺ ആപ്പ് ഉടമകളുടെ പേരിൽ കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നിരന്തരമായ ജാത്യാധിക്ഷേപത്തിലൂടെയും ചർമ്മവർണ്ണ പരിഹാസങ്ങളിലൂടെയും ആ യുവാവിൻ്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകർക്കെതിരെ നരഹത്യാകുറ്റം ചുമത്തിയും പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ചും കേസ്സെടുത്ത് അറസ്റ്റ് ചെയ്യാതെ പൊലീസ് നാടകം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാനഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു.
അന്യസംസ്ഥാനത്ത്പോയി ലോൺ ആപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്ത കേരള പോലീസിൻ്റെ സാമർത്ഥ്യം അദ്ധ്യാപകരായ ഡോ. കെ. ......
ചെങ്ങന്നൂർ: വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്.
തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ അച്ചിലേത്ത് പടിക്കലാണ് കഴിഞ്ഞ രാത്രി 11 മണിയോടെ അപകടം ഉണ്ടായത്.
പ്രാവിൻ കൂട് ഭാഗത്തു നിന്നും ഇരമല്ലിക്കരയ്ക്ക് എത്തിയ കാറും ഇരമല്ലിക്കര ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയിൽ വാഹനങ്ങൾ ദിശമാറിയാണ് കിടന്നിരുന്നത്. ......
വെൺമണി: അസoബ്ലീസ് ഓഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും,സംഗീത ശുശ്രൂഷയും ഏപ്രിൽ 25, 26(ശനി, ഞായർ )ദിവസങ്ങളിൽ തച്ചപ്പള്ളി എൽ. പി.......
കൽപ്പറ്റ:ഒരു വീട് പണിയാനുളള ബുദ്ധിമുട്ട് നമുക്കറിയാം. പണം കൈയിലുണ്ടായിട്ട് മാത്രം കാര്യമില്ല, എല്ലാ സാഹചര്യങ്ങളും ഒത്തുചേർന്നാൽ മാത്രമേ കൃത്യസമയത്ത് നിർമ്മാണം പൂർത്തിയാക്കാനാകൂ. ......