കൊച്ചി: വിവിധ മാധ്യമ മേഖലകളിലെ അവതാരകരുടെ സംഘടനയായ ആൾ കേരള വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആൻഡ് ആജെസ് അസോസിയേഷൻ (അവതാർ) ൻ്റെ വാർഷിക സംഗമം കൊച്ചിയിൽ നടന്നു.
പ്രസിഡൻ്റ് രാജാസാഹിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റോയ് മാത്യു മണപ്പള്ളിൽ, ജോയ് ജോൺ ആൻ്റണി, ഹരി എസ്. കുറുപ്പ്, കലാഭവൻ ജിൻ്റോ, സൗമ്യ ആനന്ദ്, സൂരജ് കെ.എസ്, ആർ. ......
ദോഹ/ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്കയുമായി പുതിയ റൗണ്ട് ചർച്ചകൾക്ക് നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ......
വാഷിംഗ്ടൺതെഹ്റാൻ: ഇറാനുംഅമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ സമാധാനശ്രമങ്ങൾ പ്രതിസന്ധിയിലായി. ......

ദോഹ: ഖത്തർ യൂണിവേഴ്സിറ്റിയുടെ (QU) സ്വപ്നപദ്ധതിയായ നാനോ സാറ്റലൈറ്റ് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ വർഷം ജനുവരിയിൽ വിജയകരമായി വിക്ഷേപിച്ച ആദ്യ നാനോ സാറ്റലൈറ്റായ 'QUbeSat1'-ന് പിന്നാലെ, കൂടുതൽ നൂതനമായ ശാസ്ത്ര ഗവേഷണ ലക്ഷ്യങ്ങളുമായാണ് പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്.
കേവലം ഒരു വിദ്യാഭ്യാസ പദ്ധതിയെന്ന നിലയിൽ നിന്നും മാറി, അത്യാധുനിക ബഹിരാകാശ ഗവേഷണങ്ങൾക്കും വിവരശേഖരണത്തിനുമുള്ള വേദിയായി ഈ പ്രോഗ്രാമിനെ മാറ്റാനാണ് സർവ്വകലാശാല ലക്ഷ്യമിടുന്നത്.വരും ഘട്ടങ്ങളിൽ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ ഭൂമിയെയും ബഹിരാകാശത്തെയും കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക സെൻസറുകൾ ഉണ്ടായിരിക്കും.ഗ്രാവിറ്റി കുറഞ്ഞ സാഹചര്യത്തിൽ (Microgravity) സസ്യങ്ങൾ എങ്ങനെ വളരുന്നു എന്നതിനെക്കുറിച്ചുള്ള വിപ്ലവകരമായ പരീക്ഷണങ്ങൾ അടുത്ത ഉപഗ്രഹ ദൗത്യങ്ങളുടെ ഭാഗമാകും.മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബഹിരാകാശത്തെ മാലിന്യങ്ങൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള സംവിധാനം രണ്ടാം ഉപഗ്രഹത്തിൽ ഉൾപ്പെടുത്തും.ആദ്യത്തേതിനേക്കാൾ വലിപ്പമേറിയതും (6 Units വരെ) കൂടുതൽ സെൻസറുകൾ വഹിക്കാൻ ശേഷിയുള്ളതുമായ ഉപഗ്രഹങ്ങളായിരിക്കും ഇനി നിർമ്മിക്കുക.പദ്ധതിയുടെ ഗ്രൗണ്ട് സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിലും വിവരശേഖരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും ഖത്തർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നിർണ്ണായക പങ്കുവഹിച്ചതായി പ്രോജക്ട് ടീം അംഗങ്ങൾ വ്യക്തമാക്കി. ......
തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ സ്ട്രോങ് റൂമുകളും അനുബന്ധ മുറികളും തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ജില്ലാ കളക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ......
തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരണ് ക്ഷേത്രത്തില് എത്തിയത്.
സാധാരണഗതിയില് ദർശനം നടത്താറുള്ള വി.ഐ.പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും, വിവേക് കിരണിന്റെ വരവ് മാധ്യമങ്ങള് അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങള് പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ കാവല്ക്കാർ പിടിച്ചുതള്ളി, ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.
ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. ......
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.......
കൊച്ചി: വിടവാങ്ങല് സന്ദര്ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ നാവിക സേനാ മേധാവി അഡ്മിറല് ദിനേശ് കെ ത്രിപാഠിക്ക് ദക്ഷിണ മേഖലാ നാവിക സേനാ ആസ്ഥാനത്ത് ഊഷ്മളമായ വരവേല്പ്പു നല്കി. രണ്ടു ദിവസത്തെ സന്ദര്ശനത്തിനിടെ അഡ്മിറലും പത്നിയും വിവിധ പരിപാടികളില് പങ്കെടുക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ......
തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കൈക്കലാക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്തൊൻപതുകാരനെയാണ് സൂര്യയും കൈലാസും ഹണിട്രാപ്പിൽ കുടുക്കിയത്. ......
6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്വേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയില്വേ ഈയിനത്തില് 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല് സേവനങ്ങള് എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ......