ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചു. ഒരാൾക്ക് തന്റെ ജനനത്തിന്റെ (Birth Identity) പേരിൽ മാത്രം ഒരു പ്രതിഷ്ഠയെ സ്പർശിക്കുന്നതിനോ ആരാധിക്കുന്നതിനോ വിലക്കുണ്ടെങ്കിൽ, അവിടെ ഭരണഘടനയ്ക്ക് ഇടപെടാൻ അധികാരമുണ്ടോ എന്ന ഗൗരവകരമായ ചോദ്യമാണ് കോടതി ഉന്നയിച്ചത്.
താന്ത്രിക അവകാശവും പ്രതിഷ്ഠയുടെ സ്വഭാവവും
ശബരിമല തന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ......
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. പാങ്ങ് ജി.എൽ.പി. ......
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യയെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സ്ഫോടനത്തിന്റെ തീവ്രത മൂലം ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരിച്ചവരെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ......
ഇസ്ലാമാബാദ്: എട്ട് ആഴ്ച പിന്നിട്ട അമേരിക്ക-ഇറാൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങൾ പാകിസ്താനിൽ ഊർജ്ജിതമാകുന്നു. ബുധനാഴ്ച വൈകുന്നേരം യുഎസ് സമയം വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാകിസ്താൻ.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ബുധനാഴ്ച രാവിലെ ഇസ്ലാമാബാദിലെത്തും. ......
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.......
വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പരസ്പരം ആയുധങ്ങളുമായി കൊലവിളി നടത്തി സംഘർഷത്തിൽ ഏർപ്പെട്ട ഇരു വിഭാഗങ്ങളെ തുരത്തി ക്രമസമാധാന പരിപാലനത്തിന് നേതൃത്വം നൽകിയ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യെ റിട്ട. ഡി.ജി.പി.യും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): വളരെ അനുകൂലമായ ദിനമാണ്. ആരംഭിക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.......
കൊച്ചി : മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കായി സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ വില 53 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ലിറ്ററിന് 103 രൂപയ്ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണയ്ക്ക് ഇനി 153 രൂപ നൽകണം. ......
'ഭരണഘടനാ നിര്മ്മാണസഭാ ചര്ച്ചകള് - ഔദ്യോഗിക റിപ്പോര്ട്ടിന്റെ മലയാള പരിഭാഷ വാല്യം-VII' (ഏഴ്) സ്പീക്കര് എ എന് ഷംസീര് പ്രകാശനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ എന് ജയരാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി.നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില് നടന്ന ചടങ്ങില് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അദ്ധ്യക്ഷനായി. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ധ സമിതി ചെയര്പേഴ്സണ് ഡോ. ......
മുളക്കുഴ. ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഭരണസമതിയുടെ അന്വാസ്ഥക്കെതിരെയും മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിക്ഷേധ ധർണ ഡി സി സി
ജനറൽ സെക്രട്ടറി പി.വി. ......