ദോഹ: നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി നിലവിലെ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റ് അൽ സൈലിയയിൽ നിന്ന് ദോഹയുടെ മധ്യഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ദൂരക്കൂടുതലും ഗതാഗതക്കുരുക്കും കാരണം മാർക്കറ്റിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും, ഇതുകാരണം പലരും മാർക്കറ്റിനെ കൈവിടുകയാണെന്നും സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു.ദോഹയുടെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയായതിനാൽ അൽ സൈലിയയിലെ മാർക്കറ്റ് ഇപ്പോൾ പലരുടെയും ദൈനംദിന കണക്കുകൂട്ടലുകൾക്ക് പുറത്താണെന്ന് പൗരന്മാർ അഭിപ്രായപ്പെടുന്നു. ......
ദോഹ: സിറിയൻ അറബ് റിപ്പബ്ലിക് പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഖത്തറിലെത്തിയത്.......
ദോഹ: ഖത്തർ സർവ്വകലാശാലയുടെ ഈ വർഷത്തെ ബിരുദദാന ചടങ്ങുകൾക്ക് തിരശ്ശീല ഉയരുന്നു. മെയ് 4, 5 തീയതികളിലായി നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അക്കാദമിക മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ......
ദോഹ: ആഗോള ഊർജ്ജ വിപണിയുടെ സുസ്ഥിതിക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നൽകുന്നത് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഖത്തർ. വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ സർക്കാർ സ്കോളർഷിപ്പ് പദ്ധതി (2026–2027) വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ പഠന ശാഖകളും (Academic Pathways) കൂടുതൽ സാമ്പത്തിക സഹായവും ഉൾപ്പെടുത്തിയതാണ് പുതിയ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ......
ദോഹ: നന്മയുടെയും സഹാനുഭൂതിയുടെയും സന്ദേശവുമായി ലുലു ഹൈപ്പർമാർക്കറ്റ്. റമദാൻ മാസത്തിൽ ലുലു നടപ്പിലാക്കിയ ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ (Shop & Donate) എന്ന സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച 1.25 ലക്ഷം ഖത്തർ റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. ......
കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രശസ്ത മ്യൂസിക് ബാൻഡ് 'ക്യാൻഡിൽസ് ബാൻഡിന്റെ' പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ റവ. ......
സമാന്തര സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ജോർജ് കുട്ടിയുടേത്. ബംഗളുരു ആസ്ഥാനമാക്കിയാണ് അര നൂറ്റാണ്ടുകാലം കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി ജോർജ് കുട്ടി നിലകൊണ്ടത്. ......
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില് നടക്കുന്ന ലോകകപ്പില് ഇത്തവണ 48 ടീമുകള് മാറ്റുരയ്ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില് ഇതാദ്യമായാണ് 48 ടീമുകള് ഫൈനല് റൗണ്ടില് കളിക്കുന്നത്. ......
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് നിരവധി ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന.
പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകള് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. ......