തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന ബിജെപി മഹിളാ മോർച്ചയുടെ പ്രതിഷേധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു സമരം. ......
കോഴിക്കോട്: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.......
തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ......
കൊച്ചി/ യോസു: റിപ്പബ്ലിക് ഓഫ് കൊറിയയിലെ യോസു നഗരത്തിൽ സംഘടിപ്പിച്ച 'വേൾഡ് ക്ലൈമറ്റ് സിറ്റീസ് ഫോറം 2026' (World Climate Cities Forum) സമാപിച്ചു. ഏപ്രിൽ 21, 22 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഫോറത്തിൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് മേയർ അഡ്വ. ......
തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതി. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ.......
തൃശൂർ: പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.......
തിരുവാണിയൂർ :- കേരള ദർശന വേദി ചെയർമാൻ എ.പി മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണൻ. ഒട്ടനവധി വിദ്യാർത്ഥികളെ ശാസ്ത്രീയ സംഗീതം പരിശീലിപ്പിക്കുകയും അനവധി സംഗീത കച്ചേരി നടത്തുകയും ചെയ്ത സംഗീതജ്ഞൻ രവി കാവുമ്പാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ......
ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. മരുമകൾ ലീന ബിൻസിൻ്റെ പരാതിയെത്തുടർന്ന് ആർഡിഒ എം.എസ്. ......
ദോഹ: നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി നിലവിലെ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റ് അൽ സൈലിയയിൽ നിന്ന് ദോഹയുടെ മധ്യഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ദൂരക്കൂടുതലും ഗതാഗതക്കുരുക്കും കാരണം മാർക്കറ്റിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും, ഇതുകാരണം പലരും മാർക്കറ്റിനെ കൈവിടുകയാണെന്നും സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു.ദോഹയുടെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയായതിനാൽ അൽ സൈലിയയിലെ മാർക്കറ്റ് ഇപ്പോൾ പലരുടെയും ദൈനംദിന കണക്കുകൂട്ടലുകൾക്ക് പുറത്താണെന്ന് പൗരന്മാർ അഭിപ്രായപ്പെടുന്നു. ......
ദോഹ: സിറിയൻ അറബ് റിപ്പബ്ലിക് പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഖത്തറിലെത്തിയത്.......