കൊച്ചി: സംസ്ഥാനത്തെ അഴിമതിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സ്ഥാപിച്ച വിജിലൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം തീർത്തും നിരാശാജനകമാണെന്ന് ഹൈക്കോടതി. ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകളിൽ ഉടനടി തീരുമാനമെടുക്കാൻ ലക്ഷ്യമിട്ട് 1960-ൽ ആരംഭിച്ച ഈ സംവിധാനം നിലവിൽ ലക്ഷ്യം കാണുന്നില്ലെന്നും ഇതിന്റെ പ്രസക്തി സർക്കാർ പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് കെ. ......
തിരുവനന്തപുരം: ബിജെപി കൗൺസിലർമാർക്കും വനിതാ പ്രവർത്തകർക്കുമെതിരെ വട്ടിയൂർക്കാവ് സിഐ വിപിന്റെ നേതൃത്വത്തിൽ തുടർച്ചയായി പോലീസ് അതിക്രമം നടക്കുകയാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം മേയർ അഡ്വ. വി.വി. ......
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, തൃശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. ......

ന്യൂഡൽഹി: ക്രിമിനൽ പരാതികളിൽ കോടതിയുടെ അധികാരപരിധിക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളെ പ്രതികളാക്കി സമൻസ് അയക്കുന്നതിന് മുൻപ് മജിസ്ട്രേറ്റ് നിർബന്ധമായും അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS), 2023 ലെ വകുപ്പ് 225 പ്രകാരം ഇത്തരം പ്രാഥമിക പരിശോധനകൾ അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണം
അധികാരപരിധിക്ക് പുറത്തുള്ളവർക്കെതിരെ കേസ് എടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കേവലം ഔദ്യോഗികമായ ഒന്നല്ലെന്നും, അത് വ്യക്തികളുടെ സംരക്ഷണത്തിനായുള്ള സുപ്രധാന സുരക്ഷാകവചമാണെന്നും കോടതി നിരീക്ഷിച്ചു.
യാന്ത്രികമായ നടപടി പാടില്ല: ഒരു സ്വകാര്യ പരാതി ലഭിച്ചാലുടൻ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ ഉള്ളവർക്കെതിരെ യാന്ത്രികമായി സമൻസ് അയക്കാൻ മജിസ്ട്രേറ്റിന് അധികാരമില്ല.
സെക്ഷൻ 225-ന്റെ പ്രാധാന്യം: സമൻസ് അയക്കുന്നതിന് മുൻപ് മജിസ്ട്രേറ്റ് നേരിട്ടോ അല്ലെങ്കിൽ മറ്റൊരു ഏജൻസി മുഖേനയോ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ഉറപ്പുവരുത്തണം.
ദുരുപയോഗം തടയുക: വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്തോ അല്ലെങ്കിൽ മറ്റാരെയെങ്കിലും ബുദ്ധിമുട്ടിക്കാനോ വേണ്ടി നൽകുന്ന വ്യാജ പരാതികളിൽ ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ അനാവശ്യമായി കോടതി കയറുന്നത് ഒഴിവാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
എന്തുകൊണ്ട് ഈ വിധി പ്രസക്തമാകുന്നു?
പലപ്പോഴും ബിസിനസ്സ് തർക്കങ്ങളിലും മറ്റും മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കെതിരെ വ്യാപകമായി പരാതികൾ ഫയൽ ചെയ്യപ്പെടാറുണ്ട്. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ടെലിവിഷൻ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി. കേരളത്തിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.പി ടി.എൻ. ......
ഹരിയാൻവി നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു. സമൂഹ മാധ്യമത്തിലും സജീവമായിരുന്ന മുപ്പതുകാരിക്ക് 1.3 മില്യൻ ഫോളോവേഴ്സുണ്ടായിരുന്നു.......
തെക്കൻ ലെബനനിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ലബനനിലെ അൽ - അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീൽ(43) ആണ് മരിച്ചത്. ......
ചെന്നൈ/കൊൽക്കത്ത: തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ......
ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ജില്ലാ അന്ധതാനിവാരണ സമതിയും ചേർന്ന നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മെയ് 2 ന് രാവിലെ
8 മണി മുതൽ ചെങ്ങന്നൂർ വൈ എം സി ഏ ഹാളിൽ നടത്തും.
തിമിരശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നേ ദിവസം തന്നേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതുമാണ് ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ മരുന്ന് കരുതിയിരിക്കണം ആവശ്യമെങ്കിൽ ഒരു സഹായിയേയും കൊണ്ടുപോകാവുന്നതാണ്. പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്
ഫെസ്റ്റ് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മാസവും മുടങ്ങാതെ ഈ ക്യാമ്പ് നടത്തുന്നുണ്ട്. ......