ദോഹ : വിപണിയിലെ മത്സരംപ്രോത്സാഹിപ്പിക്കുന്നതിനുംസംരക്ഷിക്കുന്നതിനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുമായി (CRA) സഹകരിച്ച് പ്രത്യേക അറിവ് പങ്കുവെക്കൽ ശിൽപ്പശാല സംഘടിപ്പിച്ചു. ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിലെ മത്സര സംരക്ഷണ നിയമങ്ങൾ, ഇതിനായുള്ള സ്ഥാപനപരമായ ചട്ടക്കൂടുകൾ, കമ്മീഷന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ചുമതലകൾ എന്നിവയെക്കുറിച്ച് ശിൽപ്പശാല വിശദീകരിച്ചു. ......
ലക്നൗ: പരസ്പരം പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരു യുവാവിനെതന്നെ വിവാഹം ചെയ്ത മൂന്ന് യുവതികളുടെ വിവാഹം വലിയ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് മൂന്നു യുവതികൾ ഒരു യുവാവിനെ തന്നെ ഭർത്താവായി സ്വീകരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപക അഴിമതിയും കൈക്കൂലിയും. കെട്ടിട നിർമ്മാണാനുമതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയ 30 ഉദ്യോഗസ്ഥരെ വിജിലൻസിന്റെ 'ഓപ്പറേഷൻ പാർപ്പിടം' റെയ്ഡിൽ കണ്ടെത്തി. ......
തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വൻ പ്രതിഷേധ സമരങ്ങളും പാർലമെന്റ് സമ്മേളനവും കടുക്കുന്നതിനിടെ കെ.പി.സി.സി പുനഃസംഘടനയും പുതിയ അദ്ധ്യക്ഷനായുള്ള ചർച്ചകളും വഴിമുട്ടി. ഹൈക്കമാൻഡ് നേതൃത്വവും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും സമര തിരക്കുകളിലേക്ക് മാറിയതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ വൈകുന്നത്.
അടുത്ത ആഴ്ചയോടെ കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താമെന്ന ധാരണയിൽ ആരംഭിച്ച അനൗദ്യോഗിക ചർച്ചകളും നിലവിൽ മരവിച്ച മട്ടാണ്.
ഡൽഹി സന്ദർശനം ഫലം കണ്ടില്ല; സതീശന് കൂടിക്കാഴ്ചയ്ക്ക് സമയമായില്ല
കെ.പി.സി.സി പുനഃസംഘടന നേരിട്ട് ചർച്ച ചെയ്യുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. ......
കൊല്ലം / തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ ബോർഡ് അംഗം അജികുമാറും റിമാൻഡിലായി. ......
കൊച്ചി:നടി നൽകിയ ലൈംഗികാതിക്രമ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ക്രിമിനൽ നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഉഭയകക്ഷി സമ്മതപ്രകാരം കേസ് ഒത്തുതീർപ്പിലെത്തിയെന്നും, പരാതി പിൻവലിക്കുന്നതായി നടി സത്യവാങ്മൂലം നൽകിയെന്നും വ്യക്തമാക്കിയാണ് കോടതി നടപടി. ......
കൊച്ചി: കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം തടവിലാക്കപ്പെട്ട വ്യക്തി നൽകുന്ന നിവേദനങ്ങളിൽ സർക്കാർ സ്വതന്ത്രമായി തീരുമാനമെടുക്കാതെ അഡ്വൈസറി ബോർഡിന്റെ റിപ്പോർട്ടിനായി കാത്തുനിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം നിവേദനങ്ങൾ പരിഗണിക്കുന്നതിൽ വരുത്തുന്ന വിശദീകരണമില്ലാത്ത കാലതാമസം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, തടവുകാരന്റെ മുൻകരുതൽ തടവ് ഉത്തരവ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. നിലവിലെ സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്തിരാജ് മന്ത്രാലയത്തിലേക്ക് മാറ്റി, 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാംഗ്വാറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. ......