മേടം: കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും നേരിടാം. അഭിപ്രായവ്യത്യാസങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യത.......
മുളക്കുഴ: പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് കേരളാ കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (കെസിപിസി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി.
സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത സുവിശേഷീകരണം, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ സമ്മേളനംങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ ചേർന്ന എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കളുടെ യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. ......
പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറയുന്നു. ......
ചെങ്ങന്നൂർ: ഗുരു ധർമ്മപ്രചരണസഭ ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് പാറയ്ക്കൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നു.
ജി ഡി പി എസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ ബി യാശോധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജി ഡി പി എസ് ശിവഗിരി മഠം പി ആർ ഒ പ്രൊഫ. ഡോ സനൽ കുമാർ റ്റി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസ് സ്ഥാപിച്ച പറന്തൽ സെൻ്റ് ജോർജ് അരമന പള്ളിയിയിൽ കൊച്ചുതിരുമേനിയുടെ എഴുപത്തിയഞ്ചാം
ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ദീപശിഖ പ്രയാണം കബറിടത്തിൽ നിന്ന് ആരംഭിച്ചു . പുത്തൻ കാവ് കത്തീഡ്രൽ സഹവികാരി ഫാ. ......
കൊച്ചി: കവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണർത്ഥമുള്ള സാഹിത്യ പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ അർഹനായി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കൊച്ചിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്കാരം.മലയാള സാഹിത്യ ലോകത്തിനു വിശിഷ്യ ചെറുകഥാമേഖലയിൽ അശോകൻ ചരുവിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് എൻ എസ് കെ ഭാരവാഹികൾ അറിയിച്ചു.
എൻഎസ്കെ അവാർഡ് നിർണയ സമിതി യോഗത്തിൽ കെ എ അലി അക്ബർ അദ്ധ്യക്ഷനായി. കെ എം ശരത്ചന്ദ്രൻ, തെന്നൽ, ഹെൻട്രി ഷാജൻ, ഡോ.കെ എൻ ജെയിംസ്, അഷ്റഫ് ചുള്ളിക്കൽ, എബി എബ്രഹാം, തോമസ് കൊറശ്ശേരി, ടി. ......
കൊച്ചി: എംഡിഎംഎയുമായി യുവതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി മഹ്തോ മുണ്ട ദശ്മി നാഗിനെ(23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.......
ദോഹ: പ്രവാസി മലയാളികൾക്ക് ആശ്വാസമായി ഖത്തർ എയർവേയ്സ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള (CCJ) വിമാന സർവീസുകൾ സജീവമാക്കുന്നു. മെയ് 1മുതൽ ജൂൺ 15 വരെയുള്ള വിമാനങ്ങളുടെ സമയക്രമം എയർലൈൻ ഔദ്യോഗികമായി പുറത്തുവിട്ടു. ......