കൊച്ചി :എഐടിയുസിയുടെ 106 -മത് സ്ഥാപക ദിനാചരണവും എഐടിയുസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ അനുസ്മരണവും എഐടിയുസി ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു . ജില്ലയിൽ 14 മണ്ഡലം കേന്ദ്രങ്ങളിലും യുണിറ്റ് തലത്തിലും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും പതാക ഉയർത്തുകയും തൊഴിലാളികൾ ഭരണഘടന പ്രതിജ്ഞയെടുക്കുകയും ചെയ്തു. എറണാകുളത്ത് എഐടിയുസി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി കെ എൻ ഗോപി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ......
വീണ്ടും വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണെന്ന സന്തോഷസൂചന പങ്കുവച്ച് ഗായിക റിമി ടോമി. 2026ൽ തനിക്ക് ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്തിയെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ......
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി സംയോജിത "സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്" (Citizen Help Desk) സംവിധാനം നിലവിൽ വന്നു. സ്റ്റേഷനുകളിൽ പ്രവര്‍ത്തിച്ചു വന്നിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സംവിധാനം ഒഴിവാക്കുകയും അതിന്റെ ചുമതലകളും സേവനങ്ങളും സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പോലീസ് സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുക, സന്ദര്‍ശകര്‍ക്ക് വിവിധ വിഷയങ്ങളിൽ വിവരങ്ങളും സഹായങ്ങളും നൽകുക തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഇനി മുതൽ ഈ സംവിധാനത്തിലുടെ ലഭ്യമാകും.
സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്കിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍:
1. ......
കേരളപ്പിറവി, കേരള പോലീസിന്റെ 70ാമത് രൂപീകരണം എന്നീ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡ് നാളെ (നവംബര്‍ 1, ഞായര്‍) നടക്കും.......
കൊച്ചി : പാക്കേജ് ഉത്തരവ് പ്രകാരം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു എന്നുറപ്പാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വം ആണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ വ്യക്തമാക്കി. കളക്ടർ നേതൃത്വം കൊടുക്കുന്ന പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനം സമിതി അംഗങ്ങൾ മന്ത്രി സമക്ഷം നേരിട്ട് സമർപ്പിച്ച വേളയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008 മാർച്ച് 19ന് വിജ്ഞാപനം ചെയ്ത പുനരധിവാസ ഉത്തരവിൽ (19/03/2008 GO(MS) 02/08/RD.) പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിലെ ഓരോ ഉദ്യോഗാർത്ഥികൾക്കു വിധം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 31/09/2026ൽ ചേർന്ന് യോഗത്തിൻ്റെ ( DCEKM/4900/2024 C6) മിനിറ്റ്സ് പ്രകാരം നിരീക്ഷണ സമിതി മീറ്റിംഗിൽ കുടുംബങ്ങളുടെ പ്രതിനിധികൾ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് കളക്ടർ ജി പ്രിയങ്കയുടെ ശ്രദ്ധയിൽ വീണ്ടും ഉണർത്തി . ......
ലഖ്നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് വിജയം. തോൽവിയുടെ വക്കിൽ നിന്നും ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ......
ചരിത്രത്തിലാദ്യമായി റബ്ബർ വില 300 കടന്നു. ആർഎസ്എസ്- 4 ഗ്രേഡ് റബ്ബർ കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.......
ദോഹ: ചാലിയാർ ദോഹയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ചാലിയാർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ജില്ലാടിസ്ഥാനത്തിലുള്ള മത്സരങ്ങളോടെയാണ് ചാലിയാർ കപ്പ് സീസൺ 5 അരങ്ങേറുന്നത്.
ഒക്ടോബർ 30 വെള്ളിയാഴ്ച നടന്ന ചാലിയാർ ദോഹ കൗൺസിൽ യോഗത്തിലാണ് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചത്. ......
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ......
നീതിപീഠത്തിന്റെ തിളക്കമാർന്ന എഴുപത് വർഷങ്ങൾ പിന്നിടുമ്പോൾ, കേരള ഹൈക്കോടതി കേവലം ഒരു ജുഡീഷ്യൽ സ്ഥാപനം മാത്രമല്ല; മറിച്ച്, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആകുലതകൾക്ക് പരിഹാരം കാണുന്ന ജനാധിപത്യത്തിന്റെ കാവലാളായി മാറിക്കഴിഞ്ഞിരിക്കുന്നു
നട്ടുരാജ്യ കോടതികളുടെ ലയനം മുതൽ സമ്പൂർണ ഡിജിറ്റലൈസേഷൻ വരെ എത്തിനിൽക്കുന്ന കേരള ഹൈക്കോടതി ഇന്ന് അതിന്റെ എഴുപതാം വാർഷികത്തിന്റെ നിറവിലാണ്. കേരളപ്പിറവിയോടൊപ്പം രൂപംകൊണ്ട ഈ പ്രസ്ഥാനം, കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി പാവപ്പെട്ടവനും പീഡിതനുമായ മനുഷ്യന്റെ അവസാന ആശ്രയകേന്ദ്രമായി നിലകൊള്ളുന്നു. ......