അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത യുവതി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. യുവതിയുടെ കാമുകനും ക്വട്ടേഷൻ സംഘാംഗങ്ങളും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ......
ഭർത്താവ് എസി വാങ്ങിനൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.......
ദോഹ: ഖത്തറിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റിയുടെ 2026-2030 കർമ്മപദ്ധതി സുപ്രീം ജുഡീഷ്യറി കൗൺസിൽ അവലോകനം ചെയ്തു. സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റും കോർട്ട് ഓഫ് കസേഷൻ പ്രസിഡന്റുമായ ഡോ. ......
ദോഹ: ഖത്തറി വിദ്യാർത്ഥികൾക്കായി രാജ്യത്തിനകത്തും വിദേശത്തുമുള്ള സർവകലാശാലകളിൽ ഉപരിപഠനത്തിന് ഖത്തർ എനർജി സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. ഊർജ്ജ മേഖലയിൽ മികച്ച തൊഴിൽ സ്വപ്നം കാണുന്ന സ്വദേശി യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ......
മലയാള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ കരുനീക്കങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്. എന്നാൽ, ആ പകിടകളിയിൽ സ്ഥിരതയാർന്ന ചുവടുകളുമായി ദശകങ്ങളായി നിലകൊള്ളുന്ന ഒരു പേരുണ്ട്—രമേശ് ചെന്നിത്തല. ......
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചുവെന്ന പേരിൽ കെഎസ്യു പ്രവർത്തകർക്കെതിരെ എടുത്ത കേസ് അടിസ്ഥാനരഹിതമാണെന്ന സൂചനകൾ പുറത്തുവരുന്നത് ഗൗരവകരമായ നിയമപ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു. പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് പരുക്കേറ്റതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും മന്ത്രി തന്നെ മൊഴി നൽകിയതോടെ, കെഎസ്യു പ്രവർത്തകർക്ക് മേൽ ചുമത്തപ്പെട്ട കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പോലീസിന്റെ അധികാര ദുർവിനിയോഗമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. ......
തിരുവനന്തപുരം: ജനങ്ങളുടെ അവകാശങ്ങൾ ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തുനിൽക്കേണ്ടതല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കൊണ്ടുവന്ന 'കേരള പൊതുസേവന അവകാശ നിയമം 2025' നിലവിൽ വന്നിട്ടും താഴെത്തട്ടിലുള്ള റവന്യൂ ഓഫീസുകളിൽ മാറ്റങ്ങൾ ദൃശ്യമാകുന്നില്ല. പഴയ 2012-ലെ നിയമത്തിന് 'പല്ലും നഖവും ഇല്ലെന്ന' ആക്ഷേപം പരിഹരിക്കാനാണ് കൂടുതൽ ശിക്ഷാ നടപടികളുമായി പുതിയ നിയമം സർക്കാർ പാസാക്കിയത്. ......
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. നെയ്യാറ്റിൻകരവ്ളാത്താങ്കര സ്വദേശിനി അൽമ(33) ആണ് കൊല്ലപ്പെട്ടത്.......
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ ഇന്ത്യയിലെ ആരോഗ്യരംഗം പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അമോണിയം, ഹീലിയം പോലുള്ള നിർണായക വാതകങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടതിനെ തുടർന്ന് മരുന്ന് നിർമാണവും എംആർഐ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനവും വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം ഈ വാതകങ്ങളുടെ വിതരണ ശൃംഖല തകരാറിലായതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. ......
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജാഗ്രത പുലർത്തണമെന്ന് മുസ്ലീം ലീഗ്. പാർട്ടിയുടെ മന്ത്രിമാർക്കുള്ള പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് ലീഗ് മാർഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ......