മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. അംഗീകാരവും സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും ഉണ്ടാകും.......
ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയില് ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലിയത്.
15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല് പന്തലില്നിന്ന് പാറമേക്കാവും നായ്ക്കനാല് പന്തലില്നിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. ......
ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകി. കനത്ത വേനലിനെ തുടർന്ന് എം സി എഫുകളും മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളും നേരിടുന്ന ഭീഷണികൾ തടയുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്. ......
രാജ്യമാകെ കടുത്ത വേനലിൽ ഉരുകിയൊലിക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശം. ചൂടിനെ പ്രതിരോധിക്കാൻ എസിയുടെ ആവശ്യമില്ലെന്നാണ് സിന്ധ്യ പറയുന്നത്. ......
ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണോടനുബന്ധിച്ച് സീലൈൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) താൽക്കാലിക ക്ലിനിക്ക് പ്രവർത്തനം അവസാനിപ്പിച്ചു. ആറുമാസത്തോളം നീണ്ടുനിന്ന സീസണിൽ സന്ദർശകർക്കും ക്യാമ്പുചെയ്യുന്നവർക്കുമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് എച്ച്.എം.സി ഒരുക്കിയത്. ......
ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധികളെയും പ്രാദേശിക അസ്ഥിരതകളെയും അതിജീവിച്ച് കരുത്തോടെ മുന്നേറുന്ന ഖത്തർ സമ്പദ്വ്യവസ്ഥ ലോകത്തിന് തന്നെ മാതൃകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF). ഖത്തറിന്റെ സാമ്പത്തിക ഭദ്രതയും വളർച്ചാ നിരക്കും മുൻനിർത്തിയാണ് ഐ.എം.എഫ് ഈ നിരീക്ഷണം നടത്തിയത്. ......
കൊച്ചി: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന നിർദ്ദേശവുമായി റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാണെന്നും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടുന്നു. കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണമെന്നാണ് ബിജു പ്രഭാകറിന്റെ നിലപാട്. മനോരമ ന്യൂസിന്റെ ‘നേരേചൊവ്വേ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജു പ്രഭാകർ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്.
പല വിദേശരാജ്യങ്ങളിലും കഞ്ചാവ് ഉപയോഗം ഒരു കുറ്റകൃത്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ......
തമിഴിൽ 2023-ൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'പാർക്കിങ്ങ്'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രാംകുമാർ ബാലകൃഷ്ണൻ ആണ്.......