കൊച്ചി: ബിഡിഎസ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് (28.04.26) രാവിലെ ആറു മുതല് വൈകിട്ട് ആറു വരെ നടത്തുന്ന ഹര്ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് വാര്ത്താക്കുറിപ്പില് അറിയിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നാണ് മനസിലാക്കാന് കഴിഞ്ഞത്. ......
കൊച്ചി ; നടരാജ ഗുരുവിന്റെ വിജ്ഞാനത്തെക്കുറിച്ചു ഇന്നും കേരളത്തിലുള്ളവർ അറിഞ്ഞിട്ടില്ലായെന്നും, നേടിയ വിജ്ഞാനത്തെ ജീവിതാനുഭവമാക്കി മാറ്റുകയും അതിനെ പ്രാവർത്തികമാക്കുകയും ചെയ്തു നടരാജഗുരു . എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ നടരാജഗുരു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീ കെ എൻ ഷാജി അധ്യക്ഷത വഹിച്ചു. ......
കാസർകോട് എടച്ചാക്കെ അഴീക്കൽ മതസ്ഥാപനത്തിൽ വച്ച് നടന്ന ശൈശവ വിവാഹത്തിൽ എടുത്ത കേസുമായി ബന്ധപ്പെട്ട് പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതി അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി കാസർകോട് എസ് പി യ്ക്ക് നിർദ്ദേശം നല്കിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ ഗവേഷണ വിദ്യാർത്ഥിനിയും ഇൻസ്പയർ ഫെല്ലോയുമായ മാധുരി പി. കൈമൾ, ഓസ്ട്രേലിയയിലെ പെർത്തിൽ കെൻസിങ്ടണിലുള്ള CSIRO Australian Resources Research Centre-ലെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ......
കൊച്ചി: എറണാകൂളം പ്രസ്ക്ലബിന്റെ ആത്മബന്ധുവും വഴികാട്ടിയുമായ മുൻ മന്ത്രി കെ ബാബു എം എൽ എ യെ എറണാകുളം പ്രസ്ക്ലബ് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്ററി ജീവിതം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ആദരമൊരുക്കിയത്. കൂടെ നിന്നവർ "ഒരുപാട് സഹായിച്ചിട്ടാണ്" ഒരിക്കൽ തോറ്റതെന്ന് തുടർന്ന് നടന്ന മീറ്റ് ദി പ്രസിൽ കെ ബാബു പറഞ്ഞു. ......
ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നാളെ സംസ്ഥാനവ്യാപക ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ......
ചെങ്ങന്നൂർ : മേനോൻസ് മീഡിയയുടെ ബാനറിൽ രഞ്ജിത് രാജതുളസി സംവിധാനം ചെയ്ത ചെട്ടികുളങ്ങര ദേവിയുടെ ഭക്തി ഗാനം കാളീ ഭൈരവി വൈറൽ ആകുന്നു. ഭക്തരുടെ ദുഃഖങ്ങളിൽ ആശ്രയമാകുന്ന ദേവിയുടെ സാമീപ്യം ആണ് ഗാനത്തിനെ ശ്രദ്ധേയമാക്കുന്നത്.
ഗാനരചന ശ്യാം സുന്ദർ സംഗീതം, ആലാപനം ജയദേവൻ ദേവരാജൻ
ക്യാമറ ജോസഫ് മെഴുവേലി
എഡിറ്റിംഗ് സുദീപ് നൂറനാട്
കീസ് & പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ്
പർക്യൂഷൻ & മിക്സിങ് സുരേഷ് കൃഷ്ണൻ
ആർട്ട് സുധി പടനിലം
മേക്കപ്പ് കെ പി എ സി രാജേന്ദ്രൻ
വസ്ത്രലങ്കാരം ആർദ്ര രഞ്ജിത്ത്. ......

കൊച്ചി: കുർബാന അർപ്പിക്കാതെ മാർ ജോസഫ് പാംപ്ലാനി നടത്തുന്നപുതിയ ദേവാലയങ്ങളുടെ വെഞ്ചിരിപ്പുകൾ വെറും പ്രഹസനവും സഭാ നിയമങ്ങളുടെ ലംഘനവും വിശ്വാസികളെ കബളിപ്പിക്കുന്ന പരിപാടിയുമാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് കുറ്റപ്പെടുത്തി.
സഭയിലെ നിയമവും കീഴ് വഴക്കങ്ങളുമനുസരിച്ച് ദേവാലയ കൂദാശ നടത്തുന്ന മെത്രാൻ പ്രസ്തുത ദേവാലയത്തിൽ കുർബാന അർപ്പിക്കുന്നതോടെയാണ് വെഞ്ചിരിപ്പ് കർമ്മങ്ങൾ പൂർത്തിയാകുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കൂദാശകൾ നിർവ്വഹിച്ചതും 28ന് നടക്കുന്ന മരടിലെ ദേവാലയ വെഞ്ചിരിപ്പും അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ദിവ്യ ബലി നടത്താതെ നിർവ്വഹിക്കും. ദേവാലയ കൂദാശയെ ഒരു നാമമാത്ര ചടങ്ങാക്കി നടത്തിയ ശേഷം സഭാവിരുദ്ധർക്കും വിമതർക്കും സീറോ മലബാർ സഭ നിരോധിച്ച കുർബാന നടത്താൻ സിനസ് സെക്രട്ടറി കൂടിയായ മാർ പാംപ്ലനി ദേവാലയം വിട്ടുകൊടുക്കുന്നു. ഇതിലൂടെ സഭ നിയമങ്ങളുടെ പരസ്യമായ ലംഘനവും വിശ്വാസി സമൂഹത്തിന് തെറ്റായ സന്ദേശവുമാണ് നൽകുന്നത്.തുടർച്ചയായി അതിരൂപതയിൽ നിയമ ലംഘനങ്ങക്കും തെറ്റായ രീതികൾക്കും നേതൃത്വം നൽകുന്ന ഈ മെത്രാനെ എത്രയും വേഗം അതിരൂപതയുടെ ചുമതലകളിൽ നിന്നും പുറത്താക്കണം.ഇതു സംബന്ധിച്ച് വത്തിക്കാൻ ഭരണ സമിതിക്കും സഭയുടെ സ്ഥിരം സിനസ് അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതികൾ നൽകിയിട്ടുണ്ടെന്നും പാംപ്ലാനിയുടെ തെറ്റായ ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നുംഭാരവാഹികളായ അഡ്വ. ......
ഇടയാറന്മുള: ളാക സെന്തോം കുടുംബ സംഗമം വികാരി റവ. ഡോ. റ്റി. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് ജോർജ് അധ്യക്ഷത വഹിച്ചു.......
അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര് അന്വേഷണ സംഘത്തിന് മുന്നില് ഹാജരായി. ......