മാന്നാർ: എസ് എൻ ഡി പി യൂണിയൻ 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാവക ഗുരു മന്ദിരത്തിലെ
20-ാമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് കുരട്ടിശ്ശേരി ശ്രീനാരായണ കൺവൻഷന് ബുധനാഴ്ച തുടക്കം. വൈകിട്ട് 6 മണിയ്ക്ക് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ജോയിൻ്റ് കൺവീനർ പുഷ്പ ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 7 ന് ഗുരുദേവ കൃതികളുടെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ പ്രഭാഷണം നടത്തും. ......
ചെങ്ങന്നൂർ: കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. മുരളീധരൻ പിള്ള ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ ഇന്ന് പുലര്ച്ചെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഷൈന് റോഡില് കുഴഞ്ഞുവീണത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില് കുഴഞ്ഞുവീഴുകയായിരുന്നു. ......
കൊച്ചി : അനുകമ്പയുടെയും അറിവിന്റെയും പര്യായമായിരുന്ന, അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ (63) അന്തരിച്ചു.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിൽ നിന്ന് എം.എസ്.സി മറൈൻ ജിയോഫിസിക്സ് (2022-24) പൂർവ്വവിദ്യാർത്ഥി ശരത് എസ്. നായർ ജർമ്മനിയിലെ University of Stuttgart ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഡസിയിൽ (Institute of Geodesy) പൂർണ ധനസഹായത്തോടെയുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ......
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. മലപ്പുറം വണ്ടൂരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.......
തിരുവനന്തപുരം: കേരളത്തിലെ രണ്ടു ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴയെത്തുക. ......
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നസജി പിടിയിലായി. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്.......
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ (ദോഹ ബാങ്ക് സ്റ്റാർസ് ലീഗ്) തുടർച്ചയായ മൂന്നാം തവണയും കിരീടം നിലനിർത്തി അൽ സദ്ദ്. ആവേശകരമായ ഫൈനൽ മത്സരത്തിൽ അൽ ശമാലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ സദ്ദ് തങ്ങളുടെ പത്തൊൻപതാം ലീഗ് കിരീടം സ്വന്തമാക്കിയത്. ......