കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് ജില്ലയിലെ ആദ്യത്തെ മാതൃ-നവജാതശിശു പരിചരണ വിഭാഗം(MNCU) ബർത്ത്വില്ലേജിൽ ആരംഭിക്കുന്നു. 2026 മെയ് 5-ന് അന്താരാഷ്ട്ര മിഡ്വൈഫറി ദിനത്തിലാണ് ഈ നൂതന സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ......
കൊളംബോ: സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമാകുന്നതിനിടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി. ഏറെക്കാലമായി ബോർഡിനെ നയിച്ചിരുന്ന ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി സമർപ്പിച്ചു. ......
കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയപരമായ പിന്തുണ നൽകണമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ആവശ്യപ്പെട്ടു. ടയർ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ......
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ.......
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി കസേരക്കായി പോര് കടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവമാക്കുകയാണ്. ......
പെരുമ്പാവൂര്: ഇന്റര്നാഷ്ണല് യോഗ ചാമ്പ്യന്ഷിപ്പില് സ്വര്ണ്ണം കരസ്ഥമാക്കി ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി പെണ്കുട്ടി. വിവിധ രാജ്യങ്ങളില് നിന്നുള്ള മത്സരാര്ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നേപ്പാളിലെ പോഖറയില് നടന്ന അന്താരാഷ്ട്ര യോഗ ചാമ്പ്യന്ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി പെണ്കുട്ടി എറണാകുളം ജില്ലയിലെ പെരുമ്പാവൂര് രായമംഗലം പഞ്ചായത്തിലെ കീഴില്ലം പണിയ്ക്കരമ്പലം മുണ്ടന്പാലത്തിങ്കല് എം.ഡി. ......
കൊച്ചി: പ്രമുഖ നോണ് ബാങ്കിംഗ് ധനകാര്യ കമ്പനിയായ ഇന്ഡെല് മണി ചീഫ് ഫിനാന്ഷ്യല് ഓഫീസറായി വിനോദ് പണിക്കരെ നിയമിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പദ്ധതികളും, മൂലധന കൈകാര്യവും, കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇനി മുതല് വിനോദ് പണിക്കരുടെ നേതൃത്വത്തിലായിരിക്കും. ......
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ......
തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനും, തമിഴ് സംവിധായകനായ അറ്റ്ലിയും ചേർന്ന് വളരെ ബ്രമ്മാണ്ഡമായി ഒരുക്കി വരുന്ന ചിത്രമാണ് 'രാക്ക'. സൂപ്പർ ഹീറോ കഥയായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് 800 കോടിയോളം വരുമെന്നാണ് പറയപ്പെടുന്നത്. ......
അധികനാള് ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ല. നിലവില് കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം.......