ദോഹ/റിയാദ്: മേഖലയിലെ യാത്രാ തടസ്സങ്ങൾ നീങ്ങുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് (Flynas) റിയാദിനും ദോഹയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 19 ചൊവ്വാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിമാന ഗതാഗതത്തിൽ നേരത്തെ തടസ്സങ്ങൾ നേരിട്ടിരുന്നു. ......
കൊച്ചി: വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനും അത്യാധുനിക കാന്‍സര്‍ ചികില്‍സാരീതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ച് ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം 2026 സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. ......
കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ......
എല്‍ കെഫൗണ്ടേഷന്റെആഭിമുഖ്യത്തിലുള്ളരണ്ടാമാത് എല്‍ കെഇന്റര്നാഷണല്ഷോര്ട്ട്ഫിലിംഫെസ്റ്റിവല്ഏപ്രില് 28ന് ഗോകുലംകണ്വെന്ഷന്സെന്ററില്വച്ച്നടക്കും.ഫെസ്റ്റിവല്ഉദ്ഘാടനംപ്രമുഖഅന്താരാഷ്ട്രചലചിത്രനിരൂപകന്ഫിലിപ്പ്ഛേരാവിലെ 9 30 ന്ഉദ്ഘടനംചെയ്യും.
മൂന്നുവേദികളിലായാണ്ചലച്ചിത്രമേളനടക്കുക. തെരഞ്ഞെടുക്കപെട്ടഹ്രസ്വചിത്രങ്ങളുടെപ്രദര്ശനം, ചലച്ചിത്രരംഗത്തെവിവിധവിഷയങ്ങളെകുറിച്ചുള്ളചര്ച്ചകള്, ഷാജിഎം. ......
ന്യൂഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വലിയ ഭൂരിപക്ഷമാണ് എൻഡിഎ മുന്നണിക്ക് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. ......
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 125 മുതൽ 145 സീറ്റുവരെ നേടും. ......
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പിമാർക്കിന്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. ......
പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ......
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാനാകുമെന്ന് എക്സിറ്റ് പോൾ. ഇന്ന് വൈകിട്ട് ആറരയോടെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്താൻ കഴിയുമെന്നാണ് സൂചന.
സംസ്ഥാനത്ത് യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ......
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്ന പ്രതിനിധികൾ നിരവധിയായ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. ജനറൽ സെക്രട്ടറി സുപ്രീത സർക്കാർ ചർച്ചകൾക്ക് മറുപടി പറഞ്ഞു അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി എല്ലാ വിഷയങ്ങളും പ്രമേയങ്ങൾ ആയി അവതരിപ്പിച്ച് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് അറിയിച്ചു. ......