കൊൽക്കത്ത: ഇന്ത്യയിലെ പ്രമുഖ ലോഹ ഉൽപ്പാദന കമ്പനിയായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡ് 2,700 കോടി രൂപയുടെ തന്ത്രപ്രധാന വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയുടെ ആഭ്യന്തര കരുതൽ ശേഖരത്തിൽ നിന്ന് പൂർണ്ണമായും ധനസഹായം കണ്ടെത്തുന്ന ഈ പദ്ധതി ഉയർന്ന ലാഭവിഹിതം ലഭിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ......
കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവട് വയ്ക്കും. ദുബായിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അമാനയാണ് ഡോ. ......
എൽ ഡി എഫ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.......
എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. അസംഭവ്യമായ നിരവധി കാര്യങ്ങളൾ സർവേയിൽ പറയുന്നുണ്ട്.......
പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് കാണാതായത്.......
ചെങ്ങന്നൂർ: പുലിയൂർ സെൻറ് മേരീസ് ആൻഡ് സെൻ്റ് ജോർജ് ഓർത്തഡോക്സ്
പള്ളി സപ്തതി ആഘോഷങ്ങളും പെരുന്നാളും കുരിശുപള്ളിയുടെ കൂദാശയും വെള്ളിയാഴ്ച മുതൽ നടക്കും. വൈകിട്ട് നാലിനു കുരിശുപള്ളിയുടെ കൂദാശ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിക്കും. ......
ചെങ്ങന്നൂർ: ലോകതൊഴിലാളി ദിനമായ മെയ് 1 യുദ്ധവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും ആയി ഐ.എൻ.റ്റി.യു.സി ചെങ്ങന്നൂർ റീജിണൽ കമ്മറ്റി നടത്തുo .
രാവിലെ 8.30 ന് നഗരസഭ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന റാലി എഞ്ചിനീയറിംഗ് കോളേജ് ഇംഗ്ഷനിൽ സമാപിക്കും. കെ.പി. ......
ഇറാനെതിരായ സൈനിക സമ്മർദ്ദം ശക്തമാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ നിലച്ച പശ്ചാത്തലത്തിൽ, പുതിയ സൈനിക നീക്കങ്ങൾ സംബന്ധിച്ച് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വെള്ളിയാഴ്ച ട്രംപിനോട് വിവരിക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്താൻ കഴിയുന്ന പദ്ധതികളാണ് യുഎസ് സെൻട്രൽ കമാൻഡ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ......
കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ യുവതികളുടെ മൃതദേഹങ്ങൾ കടലിൽ കണ്ടെത്തി. സഹോദരിമാരായ യുവതികളാണ് മരിച്ചത്.......