വാൻകൂവറില് നടന്ന ഫിഫയുടെ കോണ്ഗ്രസില് സംസാരിച്ച ഇൻഫാന്റിനോ, രാഷ്ട്രീയ സംഘർഷങ്ങള് നിലനില്ക്കുന്നുണ്ടെങ്കിലും ഇറാന്റെ പങ്കാളിത്തം സംശയാസ്പദമല്ലെന്ന് വ്യക്തമാക്കി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില് 48 ടീമുകള് ഉള്പ്പെടുന്ന വിപുലീകൃത ഫോർമാറ്റ് ഉണ്ടായിരിക്കും, ഒന്നിലധികം രാജ്യങ്ങളിലൂടെ വിപുലമായ യാത്ര ആവശ്യമാണ്.
ഏഷ്യൻ യോഗ്യതാ മത്സരങ്ങളില് തങ്ങളുടെ ഗ്രൂപ്പില് ഒന്നാമതെത്തി ഇറാൻ ടൂർണമെന്റിന് യോഗ്യത നേടി, തുടർച്ചയായ നാലാമത്തെ ലോകകപ്പില് സ്ഥാനം നേടി. ......
കോഴിക്കോട് : പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണു.വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്.വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു.ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്.അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.കള്ളൻ വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. ......
ന്യൂഡൽഹി: രാജ്യത്തിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഏപ്രിൽ മാസത്തിൽ ചരിത്ര നേട്ടം. ഏപ്രിൽ മാസത്തിൽ കേന്ദ്രസർക്കാരിന് ജിഎസ്ടി ഇനത്തിൽ ലഭിച്ചത് 2.42 ലക്ഷം കോടി രൂപ. ......
ഇന്ന് നാലു ജില്ലകളില് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്ട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ......
കന്നഡ സിനിമയിലെ സൂപ്പർ താരമാണ് ദർശൻ തൂഗുദീപ. നാൽപത്തിയേഴുകാരനായ അദ്ദേഹത്തിന് അനേകായിരം ആരാധകരുണ്ട്.......
ആലപ്പുഴ : അർത്തുങ്കല് അരീപറമ്പില് കളത്തില്പറമ്പില് ബിനുവിന്റെ മകൻ അഖില് കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില് സുനില് ദാസിന്റെ മകള് അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.ആലപ്പുഴ ദേശീയപാതയില് വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. ......
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളുടെ കൂടിച്ചേരല് എന്ന നിലയില് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയില് സൃഷ്ടിച്ചിരിക്കുന്നത്
മഹേഷ് നാരായണൻ തന്നെ രചനയും സഹ-എഡിറ്റിംഗും നിർവ്വഹിച്ച ‘പേട്രിയറ്റില്’ മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ......
ഇസ്ലാമാബാദ്: ഇന്ത്യയുടെ സാമ്പത്തിക തയ്യാറെടുപ്പിനെയും ഊർജസുരക്ഷാ നയങ്ങളെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണ് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് ഇന്ത്യയുടെ നയങ്ങളെ പുകഴ്ത്തി രംഗത്തെത്തിയത്. ......