മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനാകും. മത്സരങ്ങളിൽ നേട്ടം ഉണ്ടാകാനും ശത്രുക്കളിൽ നിന്ന് ആശ്വാസം ലഭിക്കാനും സാധ്യത. ......
ദോഹ: ന്യൂ ഗുഡ്വിൽ കാർഗോയും റോക്കാ പവർ ജിംയും സംയുക്തമായി തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി “ലേബർ ഡേ വെൽനെസ് പ്രോഗ്രാം” വിജയകരമായി സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടി എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളിൽ നടത്തുന്നതാണ്.
പരിപാടിയിൽ ജീവനക്കാർക്കായി വിവിധ ആരോഗ്യപരമായ ആക്ടിവിറ്റികളും ഫിറ്റ്നസ് സെഷനുകളും സംഘടിപ്പിച്ചു. ......
ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോളാണ് മരിച്ചത്.......
ചെങ്ങന്നൂർ : രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടങ്ങൾ ആരംഭിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു. ഐ.എൻ.റ്റി.യു.സി. ......
ചെങ്ങന്നൂർ: സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ മെയ്ദിന റാലിയും സമ്മേളനവും നടന്നു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗം
എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ
ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: വൈ. എം. സി. എ.......
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയെ പുറത്താക്കാൻ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
സന്യ (ചൈന): ആറാമത് ഏഷ്യൻ ബീച്ച് ഗെയിംസിന് (സന്യ 2026) ചൈനയിലെ യഷ പാർക്കിൽ നടന്ന വർണ്ണാഭമായ ചടങ്ങോടെ ഔദ്യോഗിക സമാപനം. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ താനി ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചു.
ഏഷ്യയുടെ ഒരുമയും കായികക്ഷമതയും ലോകത്തിന് മുന്നിൽ തെളിയിച്ച സന്യ എഡിഷൻ തികച്ചും അസാധാരണവും ചരിത്രപരവുമാണെന്ന് അദ്ദേഹം തന്റെ സമാപന പ്രസംഗത്തിൽ വിശേഷിപ്പിച്ചു.ഒറ്റ ഏഷ്യയായി നമ്മൾ ചരിത്രം കുറിച്ചു. ......
ദോഹ: അന്താരാഷ്ട്ര നിയമങ്ങളെയും സമുദ്ര സുരക്ഷയെയും കാറ്റിൽപ്പറത്തി ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ലയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഗസ്സ മുനമ്പിന് മേൽ ഇസ്രായേൽ തുടരുന്ന അനീതിപൂർണ്ണമായ ഉപരോധത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നിരായുധരായ ഫലസ്തീൻ ജനതയെ മുനപ്പിലാക്കുന്ന ഇസ്രായേൽ നിലപാടുകളെ മന്ത്രാലയം നിശിതമായി വിമർശിച്ചു. ......
ദോഹ: റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF) പുറത്തുവിട്ട 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഖത്തറിന് ഉജ്ജ്വല നേട്ടം. ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതും അറബ് ലോകത്ത് രണ്ടാം സ്ഥാനവും നേടിയ ഖത്തർ, ആഗോളതലത്തിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 75-ാം റാങ്കിലെത്തി. ......