നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം മന്ത്രിമാരും പിന്നിലായതോടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. 'വീട്ടിൽപ്പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽപ്പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ. . ......
ഒഞ്ചിയം: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 14 വർഷം.......
താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ......
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ നൂറിലേറെ സീറ്റുകളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. എൽഡിഎഫ് 38, യുഡിഎഫ് 101, എൻഡിഎ 1 എന്നിങ്ങനെയാണ് ലീഡ് നില. ......
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി നേരിടുന്നത് വൻ തിരിച്ചടി. ഡിഎംകെ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ......
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്.......
എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂരിൽ ആദ്യം കാലിടറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചുകയറി. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോൾ പിന്നിലായ വി ഡി സതീശൻ പിന്നീട് ലീഡ് നില ഉയർത്തി.
എൽഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.
അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്. ......
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പറവൂരിൽ വി ഡി സതീശൻ പിന്നിൽ. പറവൂരിൽ 4638 വേട്ടുകൾക്കാണ് സിപിഐയിലെ ടൈസൺ മാസ്റ്റർ ലീഡ് ചെയ്യുന്നത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കവെ 95 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്.......