തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിധി ആദരവോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ ഇതൊരു അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെയുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം:യു.ഡി.എഫ് അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം അതീവ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലോ പാർട്ടിയിലോ മറ്റ് യാതൊരു പദവികളും ഏറ്റെടുക്കാനില്ലെന്ന കർക്കശ നിലപാട് വി.ഡി. ......
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര്യത്തെച്ചൊല്ലി സുപ്രീം കോടതിയിൽ നടക്കുന്ന നിയമപോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന് മേധാവിത്വം നൽകുന്ന പുതിയ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെ, മുൻപത്തെ വിധിയിലെ പരിമിതികൾ കോടതി തന്നെ അക്കമിട്ടു നിരത്തി.
കോടതിമുറിയിലെ നാടകീയ നിമിഷങ്ങൾ
ബുധനാഴ്ച ജസ്റ്റിസ് ദീപ്പാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ കേസ് എത്തുമ്പോൾ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു. ......
പാകിസ്താനിലെ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്ന് ഇന്ത്യൻ സൈന്യം. ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നും ഇന്ത്യൻ സേനാവിഭാഗങ്ങൾ മുന്നറിയിപ്പ് നൽകി. ......
കൽപറ്റ: തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. വയനാട് ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരണത്തിനായുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്. ......
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന പരാതികളിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ദോഹ. ജീവിതത്തില് സന്തോഷമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സന്തോഷം യാഥാര്ഥ്യമാക്കുവാന് സോദ്ദേശ്യപരമായ ശ്രമങ്ങളുണ്ടാകണമെന്നും ഖത്തറിലെ മുതിര്ന്ന സാമൂഹ്യ പ്രവര്ത്തകനും ഇന്ത്യന് കള്ച്ചറല് സെന്റര് അഡൈ്വസറി ബോര്ഡ് ചെയര്മാനുമായ പി.എന്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽ-വ്യവസായ മേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം കൈവരിക്കാം.......
ചെങ്ങന്നൂർ : വള്ളികുന്നം, എണ്ണമ്പിശ്ശേരിൽ വീട്ടിൽ മാധവൻ്റെ മകൻ സലിമിനെയാണ് ( 32 )
ശിക്ഷിച്ചത്. വള്ളികുന്നംപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി ശല്യം ചെയ്ത പ്രതിക്ക് 3 വർഷവും ഒരു മാസം തടവു ശിക്ഷയും30500 /- രൂപ പിഴയും വിധിച്ചു. ......