തിരുവനന്തപുരം: കേരളതീരത്ത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തിന് സമീപം നടത്തിയ ഡ്രില്ലിങ് പൂർത്തിയായി. ......
ബംഗളുരു: ഒളി ക്യാമറ ഓപ്പറേഷൻ വിവാദമുയർത്തി കർണാടക രാഷ്ട്രീയത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ഉടനെ രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുമെന്ന വാർത്ത ശക്തമാണ്. അക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ പ്രതികരണം ഇങ്ങനെ: "വരട്ടെ അതിനെന്താ.സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ ആർക്കും കഴിയില്ല" എന്നാൽ നിലവിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദം ആരോഗ്യകരമായ രാഷ്ട്രീയ സംഭവവികാസമല്ലെന്ന് അദ്ദേഹം പറഞ്ഞു."2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആര് അധികാരത്തിലെത്തുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. ......
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി): രാവിലെ എട്ടുമണിവരെ കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രയാസങ്ങളും മനഃക്ലേശവും അനുഭവപ്പെട്ടേക്കാം. അതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ......
ചെന്നൈ: തമിഴ്നാട്ടിൽ സഹപ്രവർത്തകയായ നഴ്സിനെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല കവർന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ശരവണൻ എന്ന യുവാവിനെയാണ് ഈറോഡ് ജില്ലാ പൊലീസ് പിടികൂടിയത്. ......
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർസ ഹൈപ്പർമാർക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി പുതിയ കെട്ടിടത്തിനുള്ള കരാർ ഒപ്പുവെച്ചു. ഖാലിദ് അൽ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിക്കാൻ ഒരുങ്ങുന്നത്.
ഒക്ടോബർ 19ന് സിഗ്നേച്ചർ ബൈ മാർസ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ *ഖാലിദ് അൽ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അൽ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അൽ യാഫി* എന്നിവർ പങ്കെടുത്തു.
മാർസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർ ഗഫൂർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി* എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാർസ ഗ്രൂപ്പ് ഏഴാമത് ശാഖയ്ക്കായി ഒരുങ്ങുന്നത്. ......
നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമാണ് തക്കാളി. കറികൾക്കും സാലഡുകൾക്കും ചമ്മന്തികൾക്കും തുടങ്ങി നിരവധി വിഭവങ്ങളിൽ തക്കാളി ഉപയോഗിക്കാറുണ്ട്.......
ജ്യോതിഷത്തിൽ ബുദ്ധി, ആശയവിനിമയം, വ്യാപാരം, സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധന്റെ സഞ്ചാരമാറ്റങ്ങൾക്ക് രാശിഫലത്തിൽ ഏറെ പ്രാധാന്യമുണ്ട്. ......
കോവളം: കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി ഒരു വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോലീസ്. ഒരു ദിവസം തന്നെ പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. ......