ദോഹ: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ 1.88 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണവില ഔൺസിന് 4,703.16 ഡോളറിൽ എത്തി.
കഴിഞ്ഞ ഞായറാഴ്ച ഔൺസിന് 4,616.28 ഡോളറായിരുന്ന വിലയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. ......
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (PHDCCI) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം പങ്കുവെക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.ഇന്ത്യൻ കമ്പനികൾക്ക് ഖത്തർ വിപണിയിൽ ചുവടുറപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിയമസഹായവും ലഭ്യമാക്കുക.ഖത്തർ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസി (IPA), ഖത്തർ ചേംബർ എന്നിവയുമായി ചേർന്ന് നിക്ഷേപകർക്കായി സംയുക്ത പ്ലാറ്റ്ഫോമുകൾ ഒരുക്കുക.ഇരുരാജ്യങ്ങളിലെയും വിപണി പ്രവണതകളും ബിസിനസ് സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ തത്സമയം കൈമാറാനുള്ള സംവിധാനം വികസിപ്പിക്കുകഎന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.അന്താരാഷ്ട്ര കമ്പനികൾക്ക് ഖത്തറിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ക്യു.എഫ്.സി. ......
വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.
മൃതദേഹം കവടിയാറിലെ സ്വവസതിയിലാണ്. ......
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ KEFAQ വാർഷിക പൊതുയോഗം നടത്തുകയും 2026 & 2027 വർഷത്തേക്കുള്ള ഭാരവാഹികളെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി വർഗീസ് മാത്യുവും
അഡ്വൈസറി ചെയർമാനായി ബിജു കെ. ഫിലിപ്പിനെയും തിരഞ്ഞെടുത്തു.
പ്രസിഡന്റായി ബിനേഷ് ബാബുവിനെയും ജനറൽ സെക്രട്ടറിയായി ജോബിൻ പണിക്കരെയും, ട്രഷററായി ബെന്നി ബേബിയെയും,
വൈസ് പ്രസിഡന്റുമാരായി ബിജു പി. ......
കൊച്ചി: നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ 24 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷും കൊല്ലം സ്വദേശി രാഹുലുമാണ് അറസ്റ്റിലായത്. ......
നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരുക്കുണ്ട്.......
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിൽ തുടരുന്നു. ഇതിന് പരിഹാരമായി ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായാണ് സൂചന. ......
തൃപ്പൂണിത്തുറ പേട്ട ഭാഗത്ത് നിന്നും 11.13 gm ECSTACY PILL ഉം 6.10 gm MDMA. യുമായി 1. ഉനൈസ് 34 , എട്ടുകാട്ടിൽ , വിദ്യാനഗർ റോഡ് ,തൃക്കാക്കര എറണാകുളം. 2.......
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസിലെ നിർണായക ചർച്ചകൾക്കിടെ, പുതിയ വിവാദം ഉയരുന്നു. എഐസിസി നിരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ആരെ പിന്തുണച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വിവാദം പൊട്ടിപുറപ്പെട്ടത്. ......
കാലം കടന്ന്പോയ കുമ്പളങ്ങിയുടെ എട്ട് പതിറ്റാണ്ടിന്റെ ചരിത്രം.
അവികസിതമായ ഒരു നഗരപ്രാന്ത ദ്വീപിന്റെ വികസനങ്ങളിലേക്കുള്ള ഉയിർപ്പ്.
അതിനേക്കാളേറെ ഇന്ത്യൻ രാഷ്ട്രീയത്തിലെ കുമ്പളങ്ങിയുടെ തിളക്കമാർന്ന കൈയൊപ്പ്.
കുമ്പളങ്ങി ദ്വീപിന്റെ ഓരോ നിശ്വാസത്തിലും നിറഞ്ഞുനിൽക്കുന്ന ഒരു മാനവൻ. കുമ്പളങ്ങി വളർന്നത് ആ മനുഷ്യന്റെ വളർച്ചയോടൊപ്പമാണ്.
അവിടെ ആധുനിക റോഡുകൾ വന്നതും പാലങ്ങൾ വന്നതും കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ കുമ്പളങ്ങിയെ വിളക്കിച്ചേർത്തതും ആ മനുഷ്യനാണ്,
-പ്രൊഫ. ......