നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം.......
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നാല് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകാനൊരുങ്ങുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി. ......
8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന സജി പിതാവിനേയും അപായപ്പെടുത്തി എന്നാണ് കരുതുന്നത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തി.
സ്ഥലത്തു നിന്നും ഷർട്ടും,എല്ലുകളും കണ്ടെത്തി എന്നാണ് സൂചന
2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. ......
ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾ ദേശീയരാഷ്ട്രീയത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരുന്നിരുന്ന ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തുനൽകി. ......
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. ......
എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് ഇംഗ്ലീഷ് പത്രത്തിൽ പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് . അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്നിക് പ്രതികരിച്ചു.
എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ......
ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .
മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. ......
കൊല്ലം: കുന്നത്തൂർ മണ്ഡലത്തിൽ ഉണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി മുൻ എംഎൽഎ കോവൂർ കുഞ്ഞുമോൻ. മാധ്യമങ്ങൾക്കുമുന്നിൽ വിതുമ്പിയായിരുന്നു കുഞ്ഞുമോന്റെ പ്രതികരണം. ......
'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം ശൈലി മാറ്റുന്നു. സിപിഎമ്മിൽ സംഘടനാ ശൈലിയിലും ഉൾപ്പാർട്ടി ചർച്ചകളിലും വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത് എന്നാണ് സൂചന. ......