ന്യൂഡൽഹി: രാജ്യത്തെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ (UAPA), മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന എൻഡിപിഎസ് (NDPS) തുടങ്ങിയ പ്രത്യേക നിയമങ്ങൾ പ്രകാരമുള്ള വിചാരണകൾ വേഗത്തിലാക്കാൻ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ഇത്തരം കേസുകൾക്കായി മാത്രമായി പ്രത്യേക എൻഐഎ (NIA) കോടതികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനും ദേശീയ അന്വേഷണ ഏജൻസിക്കും കോടതി നിർദ്ദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: ബെനാമി ഇടപാടുകൾ തടയുന്ന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് സ്വത്ത് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഒരാൾ തന്റെ പണം ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ വാങ്ങിയ സ്വത്ത് (ബെനാമി സ്വത്ത്), ആ വ്യക്തിയുടെ മരണശേഷം ഒരു വിൽപ്പത്രത്തിലൂടെ (Will) അവകാശപ്പെടാൻ സാധിക്കില്ലെന്ന് കോടതി വിധിച്ചു. ......
ഇരിട്ടി: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം. മാടത്തിൽ സ്വദേശി പി.വി.രാജനാണ് സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. ......
മോസ്കോ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇടപെട്ട അമേരിക്കക്ക് അദ്ദേഹം നന്ദി അറിയിച്ചു. ......
ചെന്നൈ: കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ചും ഇടതു പാർട്ടികളുടെ നിലപാടിനെ പുകഴ്ത്തിയും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നാണ് സ്റ്റാലിന്റെ വിമർശനം. ......
ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനതിന് വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ തുടക്കമായി.
സംസ്ഥാന കൗൺസിൽ യോഗം പ്രസിഡൻ്റ് പി. എൻ. ......
കൊല്ലം : കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ പെൺകുഞ്ഞിനെയാണ് പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം നേടാൻ സാധ്യത. മത്സരങ്ങളിൽ അനുകൂലഫലം ലഭിക്കും.......
തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരുടെ ഓർമയ്ക്കായി ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്കാരം നടൻ മധുവിന് സമ്മാനിച്ചു.എം. ......