കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും ജനജിഹ്വ പത്രാധിപരുമായിരുന്ന തറയിൽ ബഷീർ അനുസ്മരണം മുൻ വിവരാവകാശ കമ്മീഷണർ ഡോ.ഏ ഏ ഹക്കീം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ലൈബ്രറി
റീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
അഡ്വ. ......
ഒരു മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ, ഡോക്ടർമാർ, സിനിമാ താരങ്ങൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു സംഘത്തെയാണ് ഭരണത്തിനായി വിജയ് തിരഞ്ഞെടുത്തത്.
മന്ത്രിസഭയിലെ പ്രമുഖർ ഇവരാണ്:
എസ്. കീർത്തന (29): ശിവകാശിയിൽ നിന്നുള്ള എംഎൽഎയും നടിയുമായ കീർത്തനയാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം.
ഡോ. ......
ഇസ്രായേൽ ആരംഭിച്ച് പ്രസിഡന്റ് ട്രംപ് ഏറ്റെടുത്ത് ആഗോള പ്രതിസന്ധിയാക്കി മാറ്റിയ ഇറാൻ ആക്രമണം ഒടുവിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിൽ കിടന്ന് വട്ടം ചുറ്റുകയാണ്.
ആഗോള എണ്ണ വ്യാപാരത്തിന്റെയും പ്രകൃതിവാതകത്തിന്റെയും ഏതാണ്ട് ഇരുപത് ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം തടയാൻ ഇറാൻ ഇറങ്ങിപ്പുറപ്പെട്ടത് അവർക്ക് നേരേ ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ്. ......
മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിലായിരുന്നു വിജയ് ജനങ്ങള്ക്ക് ഉറപ്പുനല്കിയത്. "എന്റെ സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുക. ......
3 മാസം മുമ്പ് വിവാഹിതയായ യുവതി ദുരൂഹ സാഹചര്യത്തില് മരിച്ചനിലയില്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.മോണിക നഗർ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. ......
അങ്കമാലി: മാതൃദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക ഹൃദയപരിശോധനാ പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. 'സ്ത്രീകൾ വീടിന്റെ ഹൃദയമാണ്' എന്ന സന്ദേശമുയർത്തിയാണ് 'പ്രിവന്റീവ് കാർഡിയാക് സ്ക്രീനിംഗ്' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ......
ഒരു രാജ്യത്തിന്റെ അഥവാ സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വിഘാതമാകുന്ന പ്രധാന ഘടകം എന്താണ്? രാഷ്ട്രീയമായി നാം എന്തെല്ലാം കാരണങ്ങൾ കണ്ടെത്തിയാലും അടിസ്ഥാനപരമായി ഒരു കാരണമേയുള്ളു. അഴിമതി. ......
അൽമുക്താദിർ ജ്വല്ലറി എന്ന പേരിൽ അരങ്ങേറിയ ആ സ്വർണ്ണത്തട്ടിപ്പിലൂടെ നൂറുക്കണക്കിന് പാവങ്ങൽ വഞ്ചിക്കപ്പെടുകയും ആയിരം കോടിയോളം രൂപയുടെ അടിച്ചുമാറ്റൽ നടത്തി, കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണത്തട്ടിപ്പായിരുന്നത്. സംസ്ഥാനത്ത് പലയിടത്തുമുണ്ടായിരുന്ന ജ്വല്ലറികൾ ഒന്നില്ലാതെ പൂട്ടി തട്ടിപ്പുസംഘം വിടുകയും ചെയ്തിട്ടും നമ്മുടെ മാധ്യമഭീമന്മാർക്ക് അതൊരു വലിയ വാർത്തയേ ആയില്ല. ......
പാർലമെന്ററി- അധികാര രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാതെയും പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയും എന്നുതെളിയിച്ച കേരളം കണ്ട വ്യത്യസ്തനായ പൊതുപ്രവർത്തകൻ ഡിജോകാപ്പന്റെ വേർപാട് നാടിന് തീരാനഷ്ടമാണ്. 'കേരളശബ്ദം' ഗ്രൂപ്പിനും ഈ ലേഖകനും ഉറ്റസുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെട്ടത്.
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഒരു മന്ത്രിയോ എം.പിയോ എം.എൽ.എയോ ഒക്കെ ആകുവാൻ കഴിയുമായിരുന്ന, വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കഴിവ് തെളിയിച്ചു ഉയർന്നുവന്ന ഡിജോകാപ്പൻ(69) രാഷ്ട്രീയത്തിലെ അധാർമ്മിക ശൈലിയോട് പൊരുത്തപ്പെടാനാവാതെ 1998 ൽ കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചിട്ടും, കർഷകർക്കുവേണ്ടി, പൗരാവകാശങ്ങൾക്കുവേണ്ടി, നിരന്തരം ശബ്ദിക്കുന്ന പൊരുതുന്ന സജീവസാന്നിദ്ധ്യമായി കേരളത്തിലെ പൊതുരംഗത്ത് നിറഞ്ഞുനിന്നു.
2025 ഒക്ടോബർ 16 ന് പുലർച്ചെ, അയർലൻഡിൽ നിന്നെത്തുന്ന മകന്റെ ഭാര്യയേയും കുഞ്ഞിനെയും സ്വീകരിക്കാനായി തിരുവനന്തപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടതാണ്. ......