ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നെന്ന ശക്തമായ സംശയത്തെത്തുടർന്ന് ഈ വർഷത്തെ നീറ്റ് (NEET-UG) പരീക്ഷ റദ്ദാക്കി. ഇതോടെ പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ......
ന്യൂഡൽഹി/ തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് അറുതിയാകും. ഹൈക്കമാൻഡ് ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ......
ന്യൂഡൽഹി: വിവാഹത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒരു പെണ്ണിന്റെ സ്വപ്നങ്ങൾക്ക് ലക്ഷ്മണരേഖ വരയ്ക്കുന്ന കാലം കഴിഞ്ഞെന്ന് സുപ്രീം കോടതിയുടെ ഓർമ്മപ്പെടുത്തൽ. തന്റെ കരിയറും കർത്തവ്യവും ഒരുപോലെ ചേർത്തുപിടിക്കാൻ ശ്രമിച്ച ഒരു ദന്തഡോക്ടറുടെ പോരാട്ടത്തിന് മുന്നിൽ, കാലഹരണപ്പെട്ട പുരുഷാധിപത്യ ചിന്താഗതികൾക്ക് കോടതി തിരിച്ചടി നൽകി.
ആ യാത്ര തുടങ്ങിയത് ഇങ്ങനെ...
കഥ തുടങ്ങുന്നത് 2009-ലാണ്. ......
കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾപ്പോര് രൂക്ഷമാകുന്നു. വയനാട്ടിൽ ഹൈക്കമാൻഡിനെതിരെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെയും പോസ്റ്റർ പതിച്ചു. ......
തിരുവനന്തപുരം: ഭാര്യയെയും ഭാര്യയുടെ കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിൽ മുഖ്യപ്രതിയെയും ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ട് പേരെയും തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി.എസ്. ......
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ അറസ്റ്റ്. ടെലിഗ്രാം വഴി ചോദ്യപേപ്പർ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു എംബിബിഎസ് വിദ്യാർത്ഥിയെ കൂടി പൊലീസ് പിടികൂടി. ......
യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇറ്റലിയിലെ ആൻഗ്രി നഗരത്തിലാണ് സംഭവം.......
കൊച്ചി : മുന്നിര ഇലക്ട്രിക്കല്, ഇലക്ട്രോണിക്സ് ഉപകരണ നിര്മാതാക്കളായ വി-ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ 2025-26 സാമ്പത്തിക വര്ഷം അവസാന പാദത്തില് 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന് വര്ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില് നിന്ന് 14.1 ശതമാനമാണ് വര്ധന. ......
മലപ്പുറം മങ്കടയിൽ നാലു വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.......
തിരുവനന്തപുരം∙ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു. ......