ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയി ച്ചു. ......
പുത്തൻകുരിശ് : കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി.ഡി.......
സ്കൂൾ അധ്യായനവർഷം ആരംഭിക്കുവാൻ ദിവസങ്ങൾ ശേഷിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെന്ന് ഭേദഗതി വരുത്തി സർക്കാർ കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയിൽ ഉണ്ടായ വിധിന്യായം അനുപാലിച്ച് കഴിഞ്ഞ വർഷം ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിച്ച് സർക്കാർ മാർഗ്ഗരേഖ ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. ......
കോട്ടയം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന് പ്രാർത്ഥാശംസകൾ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. ......
കൊച്ചി: 'നല്ല കുടുംബം ആകാശം മോക്ഷത്തിന് സാദൃശ്യമാകുന്നു' എന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ ദര്ശനത്തെ ആധാരമാക്കി 1996 ല് ചാവറ കള്ച്ചര് സെന്ററിന്റെ കീഴില് ആരംഭിച്ച കുടുംബപ്രേക്ഷിത വിഭാഗമാണ് ചാവറ മാട്രിമോണി, ചാവറ ഫാമിലി വെല്ഫെയര് സെന്റര്. ഫാ.ജോബ് മൈലാടിയില് സിഎംഐ ഡയറക്ടര് ആയിരിക്കെ ആരംഭിച്ച വിപ്ലവാത്മകരമായ ഒരു മുന്നേറ്റമായിരുന്നു ഇത്. ......
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ആയി തെരെഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ ഇന്കാസ് ഖത്തര് പ്രസിഡണ്ട് സിദ്ധീഖ് പുറായില് അഭിനന്ദനമറിയിച്ചു. കഴിഞ്ഞ അഞ്ച് വര്ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില് വിജയകരമായ പ്രവര്ത്തനങ്ങള് കാഴ്ചവെച്ച അദ്ധേഹം ടീം യു. ......
ചെങ്ങന്നൂർ: അപകടസാധ്യത കൂടുതലുള്ള പേരിശ്ശേരി മേഖലയിലെ വിവിധ റോഡുഭാഗങ്ങളിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. മാവേലിക്കര–ചെങ്ങന്നൂർ റോഡിലെ പേരിശ്ശേരി ഭാഗത്തെ ഗമാലിയത്ത് ഊന്നുകല്ലിങ്കൽ മേഖല, പേരിശ്ശേരി കുരിശുമൂട്–മുണ്ടൻകാവ് റോഡിലെ കുരിശുമൂട് ജംഗ്ഷൻ, പേരിശ്ശേരി വലിയപള്ളി പാഴ്സനേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചിരിക്കുന്നത്.
ഇത്തരം പ്രദേശങ്ങളിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കത്ത് നൽകിയിരുന്നു. ......
കോട്ടയം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.......
ആലപ്പുഴ: യുഡിഎഫിന്റെ തിളക്കമേറിയ വിജയത്തിന് പിന്നിൽ മുന്നണിയുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പി കെ സി വേണുഗോപാൽ ആണെന്നും, രമേശ് ചെന്നിത്തല “ഭാഗ്യദോഷിയാണെന്ന് പറയാം” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായി.......