ഒരു ബ്രായുടെ വില 473 കോടി രൂപയെന്ന് കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. എന്നാൽ വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റിയാലിറ്റി ഷോ താരവും സംരംഭകയുമായ കൈലി ജെന്നർ അവതരിപ്പിച്ച ബ്രായുടെ വില ഇത്രയും വരുമെന്നാണ് റിപ്പോർട്ട്. ......
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഹൻസിക മോത്വാനി ഇപ്പോൾ ‘യച്ചിണി’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് വരികയാണ്. മലയാളത്തിൽ പി.......
ദോഹ: സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തറിന്റെ മണ്ണിലേക്ക്. പാരമ്പര്യത്തിന്റെ പ്രൗഢിയിൽ ഹൃദ്യമായ സ്വീകരണമാണ് ഫ്രഞ്ച് രാഷ്ട്രത്തലവന് ഖത്തർ നൽകിയത്. ......
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുതിയ മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിലപാട് മാറ്റി ആരോഗ്യവകുപ്പ്. മരുന്ന് മാറ്റിനൽകാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും, പുതിയ മരുന്ന് സുരക്ഷിതമാണെന്ന സന്ദേശമാണ് ഇപ്പോൾ രോഗികളുടെ കുടുംബങ്ങളെ ഫോണിൽ വിളിച്ച് അധികൃതർ കൈമാറിയത്. ......
ബെംഗളൂരു: നഗരയാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുകയും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ബൈക്ക് ഉപയോഗിക്കുന്നവർക്ക് അധിക വരുമാനം നേടാൻ അവസരമൊരുക്കുകയും ചെയ്യുന്ന 'ബൈക്ക് ലിഫ്റ്റ്' സംവിധാനം ബെംഗളൂരുവിൽ അവതരിപ്പിച്ച് ഓൺലൈൻ യാത്രാ വാഹന ബുക്കിങ് കമ്പനികളിൽ ഒന്നായ റാപ്പിഡോ. കർണാടകയിൽ ബൈക്ക് ടാക്സികളുടെ പ്രവർത്തനം സംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഈ നീക്കം.
റാപ്പിഡോ ആപ്പിലൂടെയാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ......
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ. വിജിലൻസ് അന്വേഷണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ പരിഗണിച്ച കോടതി, അന്വേഷണ നടപടികൾ തടയുകയും കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ......
ജ്യോതിഷത്തിൽ സമ്പത്ത്, ഭാഗ്യം, അറിവ്, വളർച്ച എന്നിവയുടെ കാരകനായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴത്തിന്റെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ......
ആൾവാർ: രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മ പ്രീതി, അമ്മയുടെ കാമുകൻ, മൂത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ......
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയുള്ള അധിക കടമെടുപ്പിനെ ധനവകുപ്പ് എതിർത്തിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ നൽകിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ......