തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുയുന്നില്ല. രാത്രിയിലും വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്തതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ തുടരുകയാണ്. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും വൈകിപ്പോകലും നേരിടാൻ സാധ്യത. മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകൾ അലട്ടാം.......
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി കൾ പങ്കെടുത്തു. മുഖ്യാതിഥിയായ എൻ.സി.സി കേരളാ - ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ സി.ജി അരുൺ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള-ലക്ഷദ്വീപ് മേഖലയിലെ പൂർവ്വ വിദ്യാർത്ഥികളും നിലവിലെ കേഡറ്റുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ദേശീയ കേഡറ്റ് കോർപ്സിന്റെ ഭാവി പുനർനിർമ്മിക്കുക, പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഗമത്തിനു പിന്നിൽ.
രാഷ്ട്രനിർമ്മാണത്തിൽ മാത്രമല്ല, ഭാവിയിലെ വിവിധ പരിശ്രമങ്ങൾക്കായി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിലും എൻ.സി.സി പ്രധാന പങ്കുവഹിക്കു ന്നുണ്ടെന്ന് എൻ.സി.സി എഡിജി, മേജർ ജനറൽ അരുൺ സി.ജി പറഞ്ഞു. ......
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ആശങ്കയിൽ നിന്ന് ഉയർന്നുവന്നതാണെന്നും അത് കേന്ദ്ര സർക്കാരിനോടുള്ള രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസമില്ലായ്മയാണെന്നും, അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ കോൺഗ്രസ്സ് ബദൽ ശക്തിപ്പെടുത്തേ ണ്ടണ്ട് രാജ്യത്തെ സ്നേഹിക്കുന്ന മതേതര ശക്തികളുടെ ഉത്തരവാദിത്തമാണെന്ന് സി എം പി ജില്ലാസെകട്ടറി പി രാജേഷ് പറഞ്ഞു. എറണാകുളത്ത് ആർ.ജെ.ഡിയിൽ നിന്ന് രാജിവെച്ച് സി എംപി യിൽ ചേരുന്നവരുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (തിങ്കളാഴ്ച) ഒൻപത് ജില്ലകളിലെയും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ ഞായറാഴ്ച്ച രാത്രിയിൽ അതീവ ജാഗ്രത അനിവാര്യമാണെന്ന് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ......
പുലിയൂർ: തൃപ്പുലിയൂര് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൻ്റെയും ശ്രീരാജരാജേശ്വരി എൻ.എസ്.എസ് വനിത സമാജത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണോത്സവം നടത്തി. നാമജപം,രാമായണ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി എന്നിവ നടന്നു.
എന്.എസ്.എസ് താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ദീപം തെളിച്ചു. ......
ചെങ്ങന്നൂർ. ഫെസ്റ്റിന്റെയും വൈ എം സി ഏ യുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ വൈ എം സി ഏ യിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചെങ്ങന്നൂർ ആർ ഡി ഒ ഷീബാ മാത്യു ഉത്ഘാടനം ചെയ്തു. ......