കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ......
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് നിയമസഭാംഗത്വം രാജിവെച്ച പി വി അൻവർ. താൻ രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ......
തിരുവനന്തപുരം : അങ്ങിനെ ചുളുവിൽ ഒരു എം.പി. സ്ഥാനം ലഭിക്കുമോ ? ഏയ്... അത്രയ്ക്ക് വലിയ മണ്ടത്തരമൊന്നും മമതാ ബാനര്ജി കാട്ടില്ല.......
മലപ്പുറം: പി വി അൻവർ നിയമസഭാംഗത്വം രാജിവെച്ചു. ഇന്നു രാവിലെ ഒമ്പത് മണിയോടെ സ്പീക്കര് എ എൻ ഷംസീറിനെ കണ്ട അൻവർ രാജി കത്ത് കൈമാറുകയായിരുന്നു.......
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണിത്. ......
തൃശൂർ: വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി. മാവേലിക്കര പ്ലാവിലയിൽ അനു- ലാവണ്യ ദമ്പതികളുടെ മകൾ സമൃദ്ധി എൽ അനു ആണ് കരാട്ടേ വേദിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവച്ചത്. ......
മലപ്പുറം: പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന. ......
ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ രക്ഷകർത്താക്കൾക്ക് ഇനി വിരൽത്തുമ്പിലറിയാം. കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലൂടെ കുട്ടികളുടെ ഹാജരും പരീക്ഷയിൽ ലഭിച്ച മാർക്കും ഉൾപ്പെടെ സ്കൂളിൽ പോകാതെ തന്നെ രക്ഷകർത്താക്കൾക്ക് അറിയാൻ സാധിക്കും. ......
തിരുവനന്തപുരം : എ.കെ. ആന്റണി വേണോ, ഉമ്മൻചാണ്ടി വേണോ ? അന്ന് മുസ്ലീംലീഗിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.......