ഇത്തവണയും കേരളം പത്മ പുരസ്കാരങ്ങൾക്കായി നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രസർക്കാർ തള്ളി. മമ്മൂട്ടിയും കെ എസ് ചിത്രയും പ്രൊഫ.......
കോട്ടയം: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന വ്യാജേന വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അനന്തകൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഈ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ......
രൂപക്കെതിരെ ഡോളർ കരുത്താർജ്ജിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് ഗുണകരമാകുമെന്ന നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ അഭിപ്രായം സാമാന്യ ബോധത്തിന് മനസിലാകുന്നതല്ല. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തിന് നല്ലതല്ലെന്ന അഭിപ്രായം പങ്കുവെച്ചത്. രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തെ മധ്യവർഗത്തിന് മാത്രമാണ് ഗുണകരമെന്നാണ് രാജീവ് കുമാറിന്റെ പക്ഷം. ......
തിരുവനന്തപുരം : 2025-26 സാമ്പത്തികവര്ഷത്തേയ്ക്കുള്ള സംസ്ഥാനബജറ്റ് അവതരിപ്പിക്കാൻ ശേഷിക്കുന്നത് ഏതാനും മണിക്കുറുകൾ മാത്രം. അപ്പോഴും മലയാളികൾക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കമെന്ന് സൂചന. മറ്റന്നാൾ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ......
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. ......
ആപ്പിൾ ഐഫോണുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ, ഐഫോണുകളുടെ വ്യാജൻ ഇന്ന് ആഗോളതലത്തിൽ തന്നെ സുലഭമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ......
തിരുവനന്തപുരം : ഈ ഗോവിന്ദൻ മാഷ് ഇതെന്ത് കണ്ടിട്ടാണ് ? നിത്യചിലവിന് പോലും വഴിയില്ലാതെ വന്നതോടെയാണ് കേരളം കടത്തിന് മേൽ കടം വാങ്ങുന്നത്. അതിനും പ്രതിബന്ധങ്ങൾ വന്നപ്പോൾ കിഫ്ബി റോഡുകൾക്ക് ടോൾ ഈടാക്കാൻ നീക്കം ആരംഭിച്ചു. ......
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ടോൾ പിരിവുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ......
സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി.......