കണ്ണൂർ ജില്ലയില് കോണ്ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്.
മാടായി ബ്ലോക്ക് കോണ്ഗ്രസ് ജനറല് സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ......
നൂറു രൂപ ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ 100 കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എംപി.
വലിയ ആശ്വാസ നടപടികളൊക്കെ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി മലപോലെ വന്ന് എലിപോലെ പോയ ബജറ്റാണിത്. ......
അനന്തു കൃഷ്ണൻ നടത്തിയ പാതിവില തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്തും ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. പാതിവില തട്ടിപ്പുകാർ തന്നെയും സമീപിച്ചിരുന്നുവെന്നും തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ......
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിനെ നിരാശപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം. സംസ്ഥാനത്തിന്റെ വരുമാന വർധനവ് മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങളാകട്ടെ ജനത്തിന് ഇരുട്ടടിയാകുകയും ചെയ്തു. ......
തിരുവനന്തപുരം: കേരളത്തിൽ ഇനി കെ ഹോംസ് പദ്ധതിയും. സംസ്ഥാനത്തെ ആൾതാമസമില്ലാത്ത വീടുകളിൽ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ഇന്ന് നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ......
എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനത്തോടെയാണ് ഇക്കുറി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. പെൻഷൻ - ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യസര്വ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കരട് ബിൽ സര്ക്കാര് തയ്യാറാക്കി. ഇതിന് തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം അനുമതി നൽകുമെന്നാണ് അറിയുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ......