കൊച്ചി: മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. മസ്തകത്തിൽ പരിക്കേറ്റതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി കോടനാട്ട് ചികിത്സ നൽകിവരവെയാണ് ആന ചരിഞ്ഞത്. ......
തിരുവനന്തപുരം : ബ്രൂവറി വിഷയത്തിൽ സംവാദത്തിന് തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുമ്പോൾ പ്രതിപക്ഷത്ത് സംവാദത്തിനായി ‘കൂട്ടത്തല്ല് ’. ......
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുൻപിൽ രാപകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടത് മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ മാസം 24, 25 തീയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സമരം നടത്തുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണിക്കുന്നെന്നാരോപിച്ചാണ് ഇടത് മുന്നണിയുടെ സമരം,
24-ന് രാവിലെ പത്തുമണിക്ക് കേരളഹൗസിൽനിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തുക. ......
Higher education plays a pivotal role in shaping individuals, societies, and economies. It fosters self-discipline, responsibility, and independence at a personal level while instilling confidence, resilience, and decision-making abilities at a professional level.......
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി . പ്രസാദ് പറഞ്ഞു. ......
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്നാട്ടിൽ 4 മരണം എന്ന തലകെട്ടുള്ള ഒരു പത്രത്തിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രചരിക്കുന്ന വാർത്ത ഇങ്ങനെ:
ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനിവാസികളായ മുത്ത് പാണ്ടി(06),കണ്ണപ്പൻ (28), രാജി മോഹൻ(38) വീരപ്പൻ മുത്തു(10) എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ......
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രത്യേക മുറി അനുവദിക്കണമെന്ന എം.പി. ശശി തരൂരിന്റെ ആവശ്യം പാർട്ടിയ്ക്കുള്ളിൽ ചർച്ചയാകുകയാണ്. ......
തിരുവനന്തപുരം : അവിടെ താലികെട്ട്, ഇവിടെ പാലുകാച്ച് ... ഇവിടെ പാലുകാച്ച്, അവിടെ താലികെട്ട് ... എന്നുപറഞ്ഞതുപോലെയാണ് ബി.ജെ.പി.......
Cases of ragging in educational institutions in Kerala have been increasing in recent times. This has become a serious issue affecting students' mental health and academic progress.......