തിരുവനന്തപുരം : നിര്‍ദ്ദിഷ്ട എലപ്പുള്ളി ബ്രൂവറി ഫാക്ടറിയുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേമനസ്സാണെന്നും ഇതിന് പിന്നിൽ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞത് നേരായോ ? കഴിഞ്ഞ ദിവസം വാര്യര്‍ ഇക്കാര്യം പറഞ്ഞപ്പോൾ അത് വെറും രാഷ്ട്രീയആരോപണം എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ബി.ജെ.പിയിൽ നിന്നും മറുകണ്ടം ചാടിയ വാര്യര്‍ ബി.ജെ.പിക്കിട്ട് കൊട്ടാനുള്ള അവസരമായി ബ്രൂവറി വിഷയം കണ്ടു എന്നാണ് പലരും ധരിച്ചിരുന്നത്. ......
ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. ......
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്നും മുൻ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതും അഴിമതിയാണ്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലങ്ങളിൽ രഹസ്യസർവേ നടത്തിയെന്ന വിവാദം കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ മറ്റു നേതാക്കൾ പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് സർവെ നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്, സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് മുമ്പ് എഐസിസിയാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാർത്ഥികളും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്. ......
കൊല്ലം: കേരളത്തിൽ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് 600 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഇതോടെ പവന് 60,200 രൂപയായി.......
തിരുവനന്തപുരം: ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന പരാതിയിൽ പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രൻറെ പരാതിയിലാണ് അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ......
തിരുവനന്തപുരം: ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയുമാണ് ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ......
ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്. ......
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.......
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചത്. കാമുകനെ ഒഴിവാക്കി സൈനികനെ വിവാഹം കഴിക്കാനായാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയതെന്ന് കോടതിയിൽ വ്യക്തമായിരുന്നു. ......