പാലക്കാട് : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിര്‍ദ്ദിഷ്ട ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച് കഴിഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും നെൽകര്‍ഷകര്‍ കടംകയറി വഴിയാധാരം ആയാലും 650 പേര്‍ക്ക് തൊഴിൽ ലഭിക്കുന്ന ‘ഭീമൻ’പദ്ധതിയിൽ നിന്നും പിന്നോട്ടുപോകേണ്ട കാര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ......
തിരുവനന്തപുരം: നാട്ടിലെ ‘ശല്യങ്ങളെക്കാൾ’ കഷ്ടമാണ് കാട്ടിലെ മൃഗങ്ങൾ. സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആവര്‍ത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ സി.പി.എമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയാണ്. ......
തിരുവനന്തപുരം: സ്ത്രീ സമത്വം സംബന്ധിച്ച തർക്കത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
മന്നത്ത് പത്മനാഭന്റെ 148 മത് ജയന്തി ആഘോഷങ്ങൾ പതിവുപോലെ നടന്നു. വർഷങ്ങൾക്കുശേഷമുള്ള രമേശ് ചെന്നിത്തലയുടെ സാന്നിധ്യം പലരും വലിയ ചർച്ചാവിഷയമാക്കി മാറ്റി. ......
തിരുവനന്തപുരം ഉത്സവ ചടങ്ങുകളുടെയും ഘോഷയാത്രകളുടെയും പേരിൽ പൊതുവഴി തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്ന് ഡിജിപി. ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി കർശനമായി നടപ്പാക്കണമെന്നും പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ പറയുന്നു.
ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ......
മുനമ്പം വഖഫ് ഭൂമിക്കേസിൽ കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ വഖഫ് സ്വത്തുക്കളിലെ ഉടമസ്ഥാവകാശവും കേന്ദ്ര-സംസ്ഥാന അധികാരങ്ങളുടെ ബന്ധവും സംബന്ധിച്ച ഭാവിയിലെ നിയമചർച്ചകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. 104 ഏക്കർ വരുന്ന ഭൂമിയാണ് ഈ കേസിന്റെ പ്രാധാന്യം. ......
കണ്ണൂർ: കെപിസിസി പ്രസിഡന്റിനെ ഉടൻ മാറ്റേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്. നേതൃമാറ്റം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതൃമാറ്റം സംബന്ധിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെയാണ് നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാൻഡ് കെ സുധാകരന് ഉറപ്പ് നൽകിയത്.
നേതൃമാറ്റത്തിൽ കെ സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ......
കൊല്ലം: കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. ഇന്ന് പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വർധിച്ച് 7,555 രൂപയുമായി.......
ഇന്നു രാവിലെ പതിവുപോലെ പത്രം വായിച്ച മലയാളികൾ ആദ്യപേജ് കണ്ട് ഞെട്ടി. നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്നതായിരുന്നു ആദ്യ പേജിൽ ചുവന്ന നിറത്തിലുള്ള തലക്കെട്ട്. ......