റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമായി റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി മലബാർ മേഖലയിലുള്ള ഓഫീസുകൾ സന്ദർശിച്ചു.
രാവിലെ കോഴിക്കോട് റീജനൽ ഓഫീസ് സന്ദർശിച്ച ചെയർമാൻ ഉദ്യോഗസ്ഥരുമായും റബ്ബർ കർഷകരുമായും ആശയവിനിമയം നടത്തി. ......
കാന്തപുരം എ.പി. അബൂബക്കർ മുലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ.......
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനുള്ള ഉത്തരവ് പൊലീസ് മേധാവി പിൻവലിച്ചു. സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. ......
കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിക്ക് നിർണായക ചുവടുവെപ്പ്. അങ്കമാലി വരെയുള്ള മെട്രോ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ......
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ......
ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. 'ഗോപൻ സ്വാമി'യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ സമാധിയോ അല്ലെന്നും, മരണം ഹൃദയാഘാതം മൂലാമാണെന്നും സ്ഥിരീകരിച്ച് പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ......
പൊതുവേദികളിലെ സ്ത്രീകളുടെ സാന്നിധ്യത്തെ ചോദ്യംചെയ്ത കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് പി. ജയരാജൻ.......
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. ......
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അഴിമതിക്കും എതിരെ കർശന നിലപാട് തുടരുമെന്ന് എക്സൈസ് മന്ത്രി എം. ലിജു.......
സുരേഷ് വണ്ടന്നൂർ
കൊച്ചി: "അവൾ എന്റെ ഭാര്യയാണ്, ആചാരപ്രകാരം വിവാഹം കഴിച്ചതാണ്..." പാലക്കാട് മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസിൽ പ്രതിയായ ഇരുപത്തേഴുകാരൻ കോടതിയിൽ ഉയർത്തിയ പ്രതിരോധം ഇതായിരുന്നു. എന്നാൽ, നിയമത്തിന്റെ കണ്ണിൽ ആ വാദത്തിന് യാതൊരു വിലയുമുണ്ടായിരുന്നില്ല ഭാര്യയാണെങ്കിലും പതിനെട്ട് വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് പ്രണയമോ വിവാഹമോ പോലും നിയമപരമായ രക്ഷയാകില്ലെന്ന് കേരള ഹൈക്കോടതി ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.
നിയമത്തിന്റെ ചോദ്യങ്ങൾ
2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ......