തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. 2027-28 അധ്യയന വർഷം മുതൽ പ്ലസ് ടു പാസായിരിക്കണമെന്ന നിബന്ധന കൂടാതെയും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടാം. ......
ആഗസ്റ്റ് 15 മുതല് കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണ്. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവര്ത്തനമാണ്. ......
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കാഷ്വൽ സ്വീപ്പർ, ക്ലീനിംഗ് തൊഴിലാളികൾ എന്നിവരെ കുടുംബശ്രീ മുഖേന താൽക്കാലികമായി നിയമിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ചു. ഇത്തരം നിയമനങ്ങൾക്കായി ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുന്നതിൽ ജില്ലാ മിഷനുകൾ ഏകീകൃത രീതി പിന്തുടരാത്തതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് 2005ലെയും 2010ലെയും ധനകാര്യ വകുപ്പ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു ഒഴിവിലേക്ക് ഒരു വ്യക്തിയെ മാത്രം ശുപാർശ ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അതിതീവ്രമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ......

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ്, കേരള പോലീസെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സംസ്ഥാനത്തിൻ്റെ ക്രമസമാധാന നില പരിപാലിക്കുന്നതിലും മാതൃകാപരമായ പ്രവർ ത്തനങ്ങളാണ് കേരള പോലീസ്
കാഴ്ചവയ്ക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സമൂഹത്തിൻറെ പുരോഗതിക്കനുയോജ്യമായ രീതിയിൽ ഡ്യൂട്ടി നിർവഹിക്കുന്നതിലും വലിയ ഉത്തരവാദിത്തമാണ് ഓരോ പോലീസ് ഉദ്യോഗസ്ഥർക്കുമുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
പേരൂർക്കട സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ, വനിതാ ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 240 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടന്നത്. എസ്.എ.പിയിലെ 111 ഉം, വനിതാ ബറ്റാലിയനിലെ 129 റിക്രൂട്ട് സേനാംഗങ്ങളുമാണ് പരേഡിൽ പങ്കെടുത്തത്.
ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ആഭ്യന്തര മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എസ്.എ.പി ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് എച്ച്. ......
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കാൻ തീരുമാനം. ......
തിരുവനന്തപുരം: കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവങ്ങൾക്കാണ് സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നേതാക്കളും മന്ത്രിമാരുമായ സി.പി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനും നിർണ്ണായക നീക്കവുമായി സർക്കാർ. അണക്കെട്ടുകളുടെ മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ......
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊച്ചി: മുൻഗണനാ റേഷൻ കാർഡിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കേരളത്തിൽ 86,000 പേരെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയത്. ......