തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും പ്രൊഫഷണലുമാക്കാൻ ലക്ഷ്യമിട്ടുള്ള ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുന്നു.കസ്റ്റഡി പീഡനങ്ങൾ, മൂന്നാംമുറ, നിയമവിരുദ്ധ കസ്റ്റഡി എന്നിവ പൂർണ്ണമായി ഇല്ലാതാക്കി, നൂതന സാങ്കേതികവിദ്യയുടെയും ശാസ്ത്രീയ മാർഗ്ഗങ്ങളുടെയും സഹായത്തോടെ മികച്ച സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ 555 പൊലീസ് സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി 'കസ്റ്റമർ സാറ്റിസ്ഫാക്ഷൻ' ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന ലഭ്യമാക്കും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടികൾ കടുപ്പിച്ചു. 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിൽ നടത്തിയ വ്യാപക പരിശോധനകളിൽ ഇതുവരെ 9.64 ലക്ഷം രൂപയുടെ നിയമവിരുദ്ധ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ......
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകളുടെയും വസതിയിൽ മെയ് 27-ന് നടന്ന റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേസിലെ പരാതിക്കാരനായ ഇ.ഡി ഉദ്യോഗസ്ഥൻ വി. സനാഥ് റെഡ്ഡി പൊളംറെഡ്ഡിയും നൽകിയ ഹർജികളാണ് ജസ്റ്റിസ് സി.എസ്. ......
കൊച്ചി: 15.85 കോടി രൂപയുടെ എസ്.എൻ.ഡി.പി മൈക്രോഫൈനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിലെ പുരോഗതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സെൻട്രൽ റേഞ്ച് എസ്.പി എസ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ......
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ കൂടുതൽ ചോദ്യങ്ങളുയർത്തി പുതിയ രേഖകൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപേ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിൽ ഏർപ്പെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ......
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസ് നടത്തുക.
ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. ......
വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ഇതിനായി എൻടിഎൽ(NTL) എന്ന പേരിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാർ ഉപയോഗിച്ചു വരുന്നത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 40 കേസുകളിലായി 41 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8913 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം: ഫെയ്സ്ബുക്കിൽനിന്ന് ചില മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്തെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ......