തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി ഓണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ......
തിരുവനന്തപുരം: മഴയും ദുരിതങ്ങളും കവർന്നെടുത്ത നാളുകൾക്കുശേഷമൊരു കള്ളച്ചരിവോടെ പ്രകൃതി കണ്ണ് തുറക്കുകയാണ്. മാവിന്റെ കൊമ്പുകളിൽ മാങ്ങാപ്പരിപ്പുകൾ മൂക്കുന്ന കാലം, പാടവരമ്പുകളിൽ മഞ്ഞപ്പൂക്കൾ ചിരിക്കുന്ന നാളുകൾ... ......
തിരുവനന്തപുരം:രാജ്യത്ത് പോക്സോ കേസുകൾ ആശങ്കജനകമായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെ മുതിർന്നവർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) ആക്ട് 2012 പ്രകാരം കർശനമായ നിയമനടപടികളാണ് ഉള്ളതെങ്കിലും, കുറ്റകൃത്യങ്ങൾക്ക് കുറവില്ലാത്തത് ഗൗരവകരമായ വിഷയമാണ്.
ആൺ-പെൺ വ്യത്യാസമില്ലാതെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളും ദുരുപയോഗങ്ങളും അശ്ലീല ചിത്ര നിർമ്മാണവുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 3 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. ......
തിരുവനന്തപുരം:എം.ബി.ബി.എസ് ബിരുദം നേടി കൊവിഡ് കാലത്ത് ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ഒരു ഡോക്ടർ, പിന്നീട് സിവിൽ സർവീസിലൂടെ പൊലീസ് യൂണിഫോമിലേക്ക്. ഒടുവിൽ സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡറായി മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകി ചരിത്രമെഴുതിയിരിക്കുകയാണ് എ.എസ്.പി ഡോ. ......
Kochi: The Kerala High Court has held that a journalist cannot be prosecuted for criminal defamation merely because a news report concerning an arrest or registration of a criminal case causes embarrassment or reputational harm to the person concerned.
Justice C.S. Dias observed that there is an important distinction between reporting an official proceeding and making an independent defamatory allegation. ......
കൊച്ചി: ഔദ്യോഗിക നടപടികളുടെയും പൊലീസ് നടപടികളുടെയും വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്ക് സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. ഒരു വാർത്ത മൂലം വ്യക്തിക്ക് മാനഹാനിയോ അപമാനമോ ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ മാനനഷ്ടത്തിന് കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായ വാർത്തകൾ നൽകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ജസ്റ്റിസ് സി.എസ്. ......
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വീണ്ടും അന്വേഷണത്തിൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ 22.68 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശികയിലാണ് പ്രത്യേക അന്വേഷണസംഘം നാളെ മുതൽ പരിശോധന നടത്തുന്നത്.
ഡെപ്യൂട്ടി കമ്മിഷണർ സി. ......
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്യാൻ നടപടികൾ ഇനിയും തുടങ്ങിയില്ല. വീടുകൾ വൃത്തിയാക്കുന്നതിനായി റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും, സഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വ്യക്തതയില്ലാത്തതാണ് പ്രധാന തടസ്സം.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടിവന്ന നിരവധി കുടുംബങ്ങൾ സഹായത്തിനായി കാത്തിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാത 66ന്റെ നിർമാണം ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്ന് റിപ്പോർട്ട്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാതയുടെ നിർമാണം 2028ലും പൂർണതയിലെത്താൻ സാധ്യതയില്ലെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.
നിർമാണത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾക്കായി ഇതുവരെ കരാർ നടപടികൾ പൂർത്തിയായിട്ടില്ല. ......
തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച യുവസംഗമത്തിൽ പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ നടന്ന ‘സങ്കൽപ് 2026 യുവസംഗമ’ത്തിലാണ് വിസി പങ്കെടുത്തത്. ......