തൃശ്ശൂർ: ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും കഴിയുന്ന ആളുകൾക്ക് നീതി ലഭിക്കുന്നതിനായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, ചാവക്കാട് എന്നിവിടങ്ങളിൽ നിർമ്മിച്ച പുതിയ കോടതി സമുച്ചയങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ നഗരങ്ങൾക്ക് പുറത്തുള്ള ജനങ്ങളിലേക്ക് നീതി ന്യായവ്യവസ്ഥയെ കൂടുതൽ അടുപ്പിക്കുന്നതിൽ ഈ പുതിയ സൗകര്യങ്ങൾ സുപ്രധാന പങ്കുവഹിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ......
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം നീട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.......
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ലോകബാങ്കിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ കോൺക്ലേവിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിയായ ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് തമിഴ്നാട് പ്രത്യേക അന്വേഷണ സംഘം പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
ഹുസൂരിൽ നിന്നാണ് അന്വേഷണ സംഘം ഷീജയെ കസ്റ്റഡിയിലെടുത്തത്. ......
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ ഇന്ന് രാത്രി 9.15ന് തീരപ്രദേശങ്ങളിൽ മുഴങ്ങും.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകൾക്കും ജാഗ്രതാ നിർദേശം ബാധകമാണ്. ......
തിരുവനന്തപുരം: പെരുമ്പാവൂർ എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ......
'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. ......
സൈബര്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ആധുനിക ലോകത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള പോലീസും അതിനനുസരിച്ച് മാറുന്നു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത'എ.ഐ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 43 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9178 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ’ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......