എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക.പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. ......
കൊച്ചി : ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ കൊച്ചി തുറമുഖ ട്രസ്റ്റിന് പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. ......
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ലക്ഷ്യമിട്ട് ബിജെപി സംഘടനാ തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നു. മിഷൻ 2029ന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് സംസ്ഥാന ഘടകങ്ങൾക്ക് പ്രത്യേക ടീമുകളെയും മേഖലാ പ്രഭാരിമാരെയും നിയോഗിച്ചാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളുടെ സംഘടനാ ഏകോപന ചുമതലയുള്ള പുതിയ മേഖലാ പ്രഭാരിമാരുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.
കാസർകോട്, കണ്ണൂർ, വയനാട്: വി.കെ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ......
ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് 1 മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.......
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ബോർഡിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
ബോർഡിലെ നിലവിലെ ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ......
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപ വരെ ബോണസായി ലഭിക്കും. ......
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ആറ് ഗ്രാം ഹെറോയിൻ കണ്ടെത്തി. നരബലി കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഷാഫിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ......
കോട്ടയം: ബിജെപിയിൽനിന്ന് രാജി പ്രഖ്യാപിച്ച നടൻ ദേവനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി നേതൃത്വം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച രാത്രി ദേവനെ ഫോണിൽ ബന്ധപ്പെട്ടു. ......
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജി.എസ്.ടി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയെടുത്ത സംഭവത്തിൽ സർക്കാരും പ്രത്യേക അന്വേഷണ സംഘവും (SIT) അന്വേഷണം ശക്തമാക്കുന്നു.
നികുതി വീഴ്ച ആദ്യമായി പുറത്തുകൊണ്ടുവന്ന അന്നത്തെ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറായ പി.വി. രത്നാകരനാണ് പ്രതികാര നടപടികൾക്ക് ഇരയായത്. ......