കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് സംവരണ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭ്യമാക്കാൻ പട്ടിക പുതുക്കുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിഷയം പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. ......

കൊച്ചി:ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും പിന്നാലെ ദേവസ്വം ബോർഡിന്റെ ഭരണം സുതാര്യമാക്കാൻ ഹൈക്കോടതിയുടെ കർശന ഇടപെടൽ. സുതാര്യതയില്ലാത്ത കണക്കെഴുത്തും സാമ്പത്തിക ചോർച്ചയും തടയുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 70 കോടി രൂപ ചെലവിൽ സമഗ്ര 'എന്റർപ്രൈസ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ' പദ്ധതി നടപ്പാക്കുന്നു.
പ്രധാന ക്രമക്കേടുകളും ഡിജിറ്റലൈസേഷനിലേക്കുള്ള കാരണങ്ങളും:
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക നഷ്ടം: ടെൻഡറില്ലാതെ കരാറുകൾ നൽകിയതിലൂടെയും കൃത്യമായ ബില്ലുകളോ വൗച്ചറുകളോ ഇല്ലാത്തതിലൂടെയും ദേവസ്വം ബോർഡിന് 3.40 കോടിയുടെ നഷ്ടമുണ്ടായി.
ശബരിമലയിലെ ക്രമക്കേടുകൾ: അരവണ നിർമ്മാണത്തിനുള്ള മിൽമ നെയ്യ് വാങ്ങലിൽ 2.28 കോടിയുടെ തട്ടിപ്പ്, വഴിപാട് ദ്രവ്യങ്ങളുടെ വിൽപനയിൽ മാനദണ്ഡങ്ങളില്ലായ്മ, താത്കാലിക ജീവനക്കാരുടെ ക്രമക്കേടുകൾ എന്നിവ കണ്ടെത്തി.
മറ്റ് ദേവസ്വങ്ങളിലെ അനാസ്ഥ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷനായി 28.44 ലക്ഷത്തിന്റെ ധൂർത്തും, ഗുരുവായൂർ ദേവസ്വത്തിൽ 43 വർഷമായി വാർഷിക പരിശോധന നടക്കാത്തതും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കി.
ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡലകാലത്തിന് മുന്നോടിയായി പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ......
കൊച്ചി:സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി കേസ്സുകളുടെ വേഗത്തിലുള്ള തീർപ്പിനായി തൃശൂർ, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ പുതിയ മൂന്ന് NDPS (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) സ്പെഷ്യൽ കോടതികൾ 2026 സെപ്റ്റംബർ 10-നകം സ്ഥാപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 65 കേസുകളിലായി 70 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9345 ആയി ഉയര്ന്നു. ......
മലപ്പുറം∙ പുറത്തൂർ പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ......
തിരുവനന്തപുരം∙ ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു.......
ആലപ്പുഴ∙ ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ നിയമസഭാ സ്പീക്കർ എ.എൻ. ......
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം സൗജന്യമായി പണം പിൻവലിക്കാനുള്ള പരിധി നാല് തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. ......
കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ......